എല്ലിസ് പോൾ ടൊറാൻസ്
(ഇ. പി .ടൊറാൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സർഗ്ഗാത്മകതയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയിട്ടുള്ള അമേരിയ്ക്കൻ മനശാസ്ത്ര ഗവേഷകനും പ്രൊഫസ്സറുമായിരുന്നു ഇ. പി .ടൊറാൻസ് (എല്ലിസ് പോൾ ടൊറാൻസ്-ഒക്ടോ: 8, 1915 [2] - ജൂലൈ 12, 2003).
ജനനം | Milledgeville, Georgia | 8 ഒക്ടോബർ 1915
---|---|
മരണം | 12 ജൂലൈ 2003 Athens, Georgia[1] | (പ്രായം 87)
Main interests | Intelligence and creativity |
Notable ideas | Torrance Tests of Creative Thinking Threshold hypothesis |
ഈ രംഗത്ത് ആകെ 1871 പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്.[3] വിദ്യാഭ്യാസമനശാസ്ത്രത്തിലും ടൊറാൻസ് ഗവേഷണം നടത്തിയിരുന്നു. സർഗ്ഗാത്മകതയെ നിർവ്വചിയ്ക്കുന്നതിനു ചില മാനകങ്ങൾ അദ്ദേഹം വികസിപ്പിയ്ക്കുകയുണ്ടായി. ഇത് ടോറാൻസ് ടെസ്റ്റ് ഓഫ് ക്രിയേറ്റിവിറ്റി (Torrance Tests of Creative Thinking) എന്ന് അറിയപ്പെടുന്നു .
ജീവരേഖകൾ
തിരുത്തുക- Torrance, E.P. (1974). Torrance Tests of Creative Thinking. Scholastic Testing Service, Inc.
- Millar, G.W. (2007). E. Paul Torrance, "The Creativity Man" : an Authorized Biography. ISBN 1-56750-165-6.
പുറംകണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Markov, Sergey (9 June 2017). "Ellis Paul Torrance — Father of Modern Creativity". Genvive. Retrieved 5 January 2022.
- ↑ "E. Paul Torrance Collection at Georgia College". Archived from the original on 2014-01-03. Retrieved 2014-10-06.
- ↑ Spilman, Karen (2002). "E. Paul Torrance Papers, 1957-1967". The University of MinnesotaArchives.