പ്രധാന മെനു തുറക്കുക
ഒരു ഇമെയിൽ വിലാസത്തിന് ഉദാഹരണം

ഒരു ഇ-മെയിൽ അക്കൗണ്ട് തിരിച്ചറിയാനുള്ള വിലാസമാണ് ഇ-മെയിൽ വിലാസം. username@domain എന്ന രീതിയിലാണ് ഇത് ഉണ്ടായിരിക്കുക. ഉദാഹരണം: user@example.com - example.com-ൽ ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള user എന്ന ഉപയോക്താവിന്റെ അക്കൗണ്ടിനെ സൂചിപ്പിക്കുന്നു. ഒരു ഇ-മെയിൽ വിലാസത്തിൽ ഇംഗ്ലീഷിലെ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും തമ്മിൽ വ്യത്യാസമില്ല. ഉദാഹരണം JohnSmith@example.com, johnsmith@example.com എന്നിവ ഒരേ ഇ-മെയിൽ വിലാസത്തെയാണ് സൂചിപ്പിക്കുന്നത്. [1]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇ-മെയിൽ_വിലാസം&oldid=2366957" എന്ന താളിൽനിന്ന് ശേഖരിച്ചത്