ഇൻറലിൻറെ x86-64 ഇൻസ്ട്രക്ഷൻ സെറ്റിലുള്ള 64-ബിറ്റ് ഡ്യുവൽ കോർ, 2x2 MCM (മൾട്ടി-ചിപ്പ് മൊഡ്യൂൾ) ക്വാഡ്-കോർ സിപിയു ബ്രാൻഡാണ് കോർ 2. ഇൻറൽ കോർ മൈക്രോആർക്കിടെക്ചറാണ് ഇതിനടിസ്ഥാനം.

കോർ 2 ഡ്യുവോ
Central processing unit
ഉൽപാദിപ്പിക്കപ്പെട്ടത്: 2006 മുതൽ present വരെ
ഉൽപാദകൻ: ഇൻറൽ
Max CPU clock: 1.06 GHz മുതൽ 3.33 GHz വരെ
FSB speeds: 0533 MT/s to 1600 MT/s
Min feature size: 0.065 µm to 0.045 µm
Instruction set: x86, MMX, SSE, SSE2, SSE3, SSSE3, x86-64, SSE4.1 (SSE4.1 is for Penryn, Wolfdale, and Yorkfield-based processors only)
Microarchitecture: ഇൻറൽ കോർ മൈക്രോആർക്കിടെക്ചർ
Cores: 1, 2, or 4 (2x2)
Sockets:
Core name: Allendale, Conroe, Merom-2M, Merom, Kentsfield, Wolfdale, Yorkfield, Penryn

ഡ്യുവോ,ക്വാഡ്,എക്സ്ട്രീംതിരുത്തുക

ഇൻറൽ കോർ 2 പ്രോസസ്സർ കുടുംബം
ലോഗോ * ഡെസ്ക്ടോപ്പ് ലാപ്‌ടോപ്പ്
കോഡ് നേം കോർ Date released കോഡ് നേം കോർ Date released
  കോണോർ
Allendale
വൂൾഫ്ഡേൽ
ഡ്യുവൽ (65 nm)
ഡ്യുവൽ (65 nm)
ഡ്യുവൽ (45 nm)
ഓഗസ്റ്റ് 2006
ജനുവരി 2007
ജനുവരി 2008
മെറോം
പെന്റൈൻ
ഡ്യുവൽ (65 nm)
ഡ്യുവൽ (45 nm)
ജൂലൈ 2006
ജനുവരി 2008
  കോണോർ XE
കെൻറസ്ഫീൽഡ് XE
യോർക്ഫീൽഡ് XE
ഡ്യുവൽ (65 nm)
ക്വാഡ് (65 nm)
ക്വാഡ് (45 nm)
ജൂലൈ 2006
നവംബർ 2006
നവംബർ 2007
മെറോം XE
പെന്റൈൻ XE
പെന്റൈൻ XE
ഡ്യുവൽ (65 nm)
ഡ്യുവൽ (45 nm)
ക്വാഡ് (45 nm)
ജൂലൈ 2007
ജനുവരി 2008
ഓഗസ്റ്റ് 2008
  കെൻറസ്ഫീൽഡ്
യോർക്ഫീൽഡ്
ക്വാഡ് (65 nm)
ക്വാഡ് (45 nm)
ജനുവരി 2007
മാർച്ച് 2008
പെന്റൈൻ ക്വാഡ് (45 nm) ഓഗസ്റ്റ് 2008
 
ഡെസ്ക്ടോപ്പ് പതിപ്പ് കിട്ടാനില്ല
മെറോം
പെന്റൈൻ
സോളോ (65 nm)
സോളോ (45 nm)
സെപ്റ്റംബർ 2007
മേയ് 2008
* Sort by initial date released
List of Intel Core 2 microprocessors

പ്രോസസ്സർ കോർതിരുത്തുക

കോണോർതിരുത്തുക

കോണോർ എന്ന് കോഡ് നേമിൽ അറിയപ്പെട്ട ആദ്യ ഇൻറൽ കോർ 2 പ്രോസസ്സറുകൾ 2006, ജൂലൈ 27-ന് പുറത്ത് വന്നു. ഈ പ്രോസസ്സറുകൾ 65 nm നിർമ്മാണ പ്രക്രിയ വഴി 300 എം.എം. വാഫറുകളിൽ ചേർത്താണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പെൻറിയം ഡി പ്രോസസ്സറുകളേൽക്കാൽ 40 ശതമാനം കൂടുതൽ പെർഫോമൻസ് കോണോറിനുണ്ടെന്ന് ഇൻറൽ പറയുന്നു.

Matched പ്രോസസ്സർ and റാം ratings
പ്രോസസ്സർ മോഡൽ ഫ്രണ്ട് സൈഡ് ബസ് Matched memory and maximum bandwidth
സിംഗിൽ ചാനൽ / ഡ്യുവൽ ചാനൽ
DDR1 DDR2 DDR3
മൊബൈൽ: T5200, T5300, U2n00, U7n00 533 MT/s PC-2100 (DDR-266)
2.133 GB/s / 4.267 GB/s
PC2-4200 (DDR2-533)
4.264 GB/s / 8.528 GB/s
PC2-8500 (DDR2-1066)
8.500 GB/s / 17.000 GB/s
PC3-8500 (DDR3-1066)
8.530 GB/s / 17.060 GB/s
ഡെസ്ക്ടോപ്പ്: E6n00, E6n20, X6n00, E7n00, Q6n00 and QX6n00
മൊബൈൽ: T9400, T9600, P7350, P8400, P8600, P9500, X9100
1066 MT/s
മൊബൈൽ: T5n00, T5n50, T7n00, L7200, L7400 667 MT/s PC-2700 (DDR-333)
2.667 GB/s / 5.334 GB/s
PC2-5300 (DDR2-667)
5.336 GB/s / 10.672 GB/s
PC3-10600 (DDR3-1333)
10.670 GB/s / 21.340 GB/s
ഡെസ്ക്ടോപ്പ്: E6n40, E6n50, E8nn0, Q9nn0, QX6n50, QX9650 1333 MT/s
മൊബൈൽ: T5n70, T7n00 (Socket P), L7300, L7500, X7n00, T8n00, T9300, T9500, X9000
desktop: E4n00, Pentium E2nn0, Celeron 4n0
800 MT/s PC-1600 (DDR-200)
1.600 GB/s / 3.200 GB/s
PC-3200 (DDR-400)
3.200 GB/s / 6.400 GB/s
PC2-3200 (DDR2-400)
3.200 GB/s / 6.400 GB/s
PC2-6400 (DDR2-800)
6.400 GB/s / 12.800 GB/s
PC3-6400 (DDR3-800)
6.400 GB/s / 12.800 GB/s
PC3-12800 (DDR3-1600)
12.800 GB/s / 25.600 GB/s
ഡെസ്ക്ടോപ്പ്: QX9770, QX9775 1600 MT/s
"https://ml.wikipedia.org/w/index.php?title=ഇൻറൽ_കോർ_2&oldid=2356354" എന്ന താളിൽനിന്ന് ശേഖരിച്ചത്