ഇസ്ലാജ

ഗായിക, ഗാനരചയിതാവ്, സംഗീതജ്ഞ

ഫിൻ‌ലാൻ‌ഡിലെ ഹെൽ‌സിങ്കിയിൽ നിന്നുള്ള ഗായികയും ഗാനരചയിതാവും സംഗീതജ്ഞയുമാണ് ഇസ്ലാജ അല്ലെങ്കിൽ മെർജ കൊക്കോണൻ (ജനനം: 19 മെയ് 1979).[1]സോളോ കരിയറിനുപുറമെ, ഫ്രീ ഇംപ്രോവ് ആന്റ് സൈകഡെലിക്ക് ഫോക് ബാൻഡുകളായ അവറസ്, കെമിയാലിസെറ്റ് എസ്റ്റാവെറ്റ്, ഹെർട്ട ലുസു അസ്സ എന്നിവയിൽ അംഗമാണ്.[2]

ഇസ്ലാജ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംമെർജ കൊക്കോണെൻ
പുറമേ അറിയപ്പെടുന്നIslaja
ജനനം (1979-05-19) 19 മേയ് 1979  (44 വയസ്സ്)
Helsinki, Finland
ഉത്ഭവംഫിൻ‌ലാൻ‌ഡ്
വിഭാഗങ്ങൾFolk, experimental, acid folk
തൊഴിൽ(കൾ)ഗായിക, ഗാനരചയിതാവ്, സംഗീതജ്ഞ
വർഷങ്ങളായി സജീവം2004–present
ലേബലുകൾഫോണൽ
വെബ്സൈറ്റ്islaja.com

അവരെ ബ്യോക്, സിഡ് ബാരറ്റ്, നിക്കോ എന്നിവരുമായി താരതമ്യപ്പെടുത്തുകയുണ്ടായിട്ടുണ്ട്. വൈവിധ്യമാർന്ന ഉപകരണങ്ങൾ ഉപയോഗിച്ച് സൈകഡെലിക്ക് അടുപ്പമുള്ളതാണ് അവരുടെ സംഗീതം. അവർ ഒരു മൾട്ടി ഇൻസ്ട്രുമെന്റലിസ്റ്റുമാണ്.[3]

2017 ലെ കണക്കനുസരിച്ച് അവർ ബെർലിനിലാണ്.[4]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Leitko, Aaron (23 August 2010). "Islaja: Keraaminen Pää". Pitchfork. Retrieved 14 January 2021.
  2. Stosuy, Brandon (19 September 2007). "Islaja: Ulual Yyy". Pitchfork. Retrieved 14 January 2021.
  3. Derek (2007). "Islaja". The Wire (278): 12. Retrieved 14 January 2021.
  4. Hannah, Andrew (13 December 2017). "Finland's Islaja unveils the huge, glitching glacier of new track "Sadetta"". The Line of Best Fit. Retrieved 14 January 2021.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇസ്ലാജ&oldid=3625281" എന്ന താളിൽനിന്ന് ശേഖരിച്ചത്