ഇറാൻ സിനിമ
ഇറാനിൽ വാണിജ്യാടിസ്ഥാനത്തിലും അല്ലാതെയും നിർമ്മിക്കുന്ന സിനിമകളെയാണ് ഇറാനിലെ സിനിമ (Cinema of Iran) (പേർഷ്യനിൽ; : سینمای ایران) എന്നതുകൊണ്ട് വിവക്ഷിക്കുന്നത് . ഇറാനിയൻ ആർട്ട് സിനിമകൾ ലോകമെങ്ങും വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. [4]
ഇറാൻ സിനിമ | |
---|---|
No. of screens | 438 (2011)[1] |
• Per capita | 0.6 per 100,000 (2011)[1] |
Produced feature films (2017)[2] | |
Total | 200 |
Number of admissions (2009)[3] | |
Total | 18,354,081 |
National films | 18,332,802 (99.9%) |
Gross box office (2011)[3] | |
Total | $27.9 million |
1990 കളോടെ ചൈനക്കൊപ്പം ഇറാനും ഏറ്റവും കൂടുതൽ സിനിമകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ടു.[5] കലാപരമായ വ്യത്യസ്തതകൊണ്ടും ഇറാനിയൻ നവസിനിമയുടെയും അതുപോലുള്ള പ്രസ്ഥാനങ്ങളുടെ ഇടപെടൽ കൊണ്ടും ഇറാനിയൻ സിനിമയെ ചില നിരൂപകർ ലോകത്തിലെതന്നെ ഏറ്റവും പ്രധാന ദേശീയസിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[4] നിരവധി അന്തർദേശീയ ചലചിത്രമേളകളിൽ കഴിഞ്ഞ ഇരുപത് വർഷം കൊണ്ട് ഇറാനിയൻ സിനിമകൾ വലിയ ബഹുമതികൾ കരസ്ഥതമാക്കിയിട്ടുമുണ്ട് . ലോകപ്രശസ്ത ആസ്ത്രേലിയൻ സിനിമ സംവിധായകനായ മൈക്കിൾ ഹനേക്, ജെർമൻ സിനിമ സംവിധായകനായ വെർണർ ഹെർസോഗ് എന്നിവർ ഇറാനിയൻ സിനിമയെ ലോകോത്തരസിനിമകളായി വാഴ്‌ത്തിയിട്ടുണ്ട്[6]
ചരിത്രം
തിരുത്തുകപേർഷ്യൻ ദൃശ്യകല
തിരുത്തുകപെർപോളിസിലെ ബാസ് റിലീഫുകളോളം(c. 500 B. C.) പഴക്കമുള്ളതാണ് ഇറാനിയൻ ദൃശ്യകലയുടെ ചരിത്രം. ഒരു ലോഹഫലകത്തിന്റെയോ ശിലാഫലകത്തിന്റെയോ മുകളിൽ കൊത്തുപണികൾ ചെയ്യുന്ന രീതിയാണ് ബാസ് റിലീഫുകളിൽ കാണുക. ആക്കിമെനിഡ്സ് ഭരണകാലത്തെ അനുഷ്ഠാനകർമ്മങ്ങളുടെ കേന്ദ്രമായിരുന്നു പെർപോളിസ് ദൃശ്യവ്യാകരണത്തിന്റെയും നിയമങ്ങളുടെയും ശരിയായ ഉപയോഗം പെർപോളിസിലെ കലാരൂപങ്ങളിൽ കാണാം.[7]
ഇതും കാണുക
തിരുത്തുക- List of Iranian films
- International Fajr Film Festival
- London Iranian Film Festival
- Bāgh-e Ferdows, Film Museum of Iran
- Persian theatre
- Persian Film
അവലംബം
തിരുത്തുക- ↑ 1.0 1.1 "Table 8: Cinema Infrastructure - Capacity". UNESCO Institute for Statistics. Archived from the original on 2018-12-26. Retrieved 5 November 2013.
- ↑ Salehi Amiri, Reza. "سالانه 200 فیلم در ایران ساخته میشود". ILNA. Retrieved 11 July 2017.
- ↑ 3.0 3.1 "Table 11: Exhibition - Admissions & Gross Box Office (GBO)". UNESCO Institute for Statistics. Archived from the original on 2018-12-24. Retrieved 5 November 2013.
- ↑ 4.0 4.1 "The Iranian Cinema". Archived from the original on 2012-08-02. Retrieved 2016-09-26.
- ↑ "Abbas Kiarostami: Articles & Interviews". Archived from the original on 2013-09-16. Retrieved 2016-09-26.
- ↑ "The Iranian Cinema: A Dream With No Awakening". Archived from the original on 2006-10-21. Retrieved 2016-09-26.
- ↑ Honour, Hugh and John Fleming, The Visual Arts: A History.
അധികവായനയ്ക്ക്
തിരുത്തുക- Umid, Jamal, Tarikh-i sinima-yi Iran : 1279-1357 / Jamal Umid = [The history of Iranian cinema] : [1900-1978] / [Jamal Omid] 1175 pages. Illustrated. Press:Teheran Rawzanah. Year:1374[1995]. Language:Persian.
- Displaced Allegories: Post-Revolutionary Iranian Cinema (Duke University Press, 2008). ISBN 978-0-8223-4275-5
- Hamid Dabashi, Close Up: Iranian Cinema, Past, Present, and Future, 320 p. (Verso, London, 2001). ISBN 1-85984-332-8
- Hamid Dabashi, Masters & Masterpieces of Iranian Cinema, 451 p. (Mage Publishers, Washington, D.C., 2007) ISBN 0-934211-85-X
- Gönül Dönmez-Colin, Cinemas of the Other, Intellect (April, 2006) ISBN 978-1-84150-143-7
- Hamid Reza Sadr, Iranian Cinema: A Political History, I.B.Tauris (2006). ISBN 978-1-84511-146-5
- Najmeh Khalili Mahani, Women of Iranian Popular Cinema: Projection of Progress, Offscreen, Vol. 10, Issue 7, July 31, 2006, [1].
- Hester, Elizabeth J. "Cinema in Iran: A Selective Annotated Bibliography of Dissertations and Theses" ISBN 978-1493505494.
- K. Talattof & A.A. Seyed-Gohrab (eds.), Conflict and Development in Iranian Film (Leiden: Leiden University Press, 2013). ISBN 978-908-72-8169-4
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- IFILM TV - Iranian TV Channel on Cinema
- IRIB MEDIA TRADE Archived 2016-10-05 at the Wayback Machine.
- Soureh Pictures Archived 2016-10-10 at the Wayback Machine.
- Iranian Movies Forum Archived 2015-04-04 at the Wayback Machine.
- 50 Essential Iranian Films Archived 2015-04-07 at the Wayback Machine.
- mooweex : Iranian Online Cinema Archived 2017-01-26 at the Wayback Machine.
- Iranian film industry thriving, Hollywood learns - CNN
- Encyclopedia of Iranian cinema (in Persian)
- Iranian Cinema: Before the Revolution
- Iranian New Wave (Post-1997 Cinema) Archived 2005-12-11 at the Wayback Machine.
- Iranian Cinema in Western eye
- The history of Iranian cinema: Time for intellectuals Archived 2022-12-18 at the Wayback Machine.
- Iranian cinema & performance arts
- Iran Film
- Iranian OSCAR: Annual Celebration of Iranian Cinema
- Women of Iranian Popular Cinema
- Nantes festival director calls Iranian cinema one of world’s best Archived 2008-03-12 at the Wayback Machine.
- History of Cinema in Tajikistan: The Iranian influence (in Persian)
- Review on Starting of Iranian Documentary Films[പ്രവർത്തിക്കാത്ത കണ്ണി]
- Watch Iranian CINEMA DOCUMENTARY. The history of Iranian Cinema DOCUMENTARY Archived 2017-10-19 at the Wayback Machine.
- Reza Talachian, 1984, A Brief Critical History of Iranian Feature Film (1896–1975), Iran Chamber Society.
- Film International, Iranian Film Quarterly Archived 2008-04-24 at the Wayback Machine. [2] Archived 2016-03-03 at the Wayback Machine.
- Farabi Cinema Foundation Archived 2008-03-17 at the Wayback Machine.
- Tehran International Short Film Festival
- Iran's film industry Archived 2016-03-03 at the Wayback Machine. (2011 PressTV)
- Political cinema in Iran Archived 2016-03-03 at the Wayback Machine. (2011 PressTV)