ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
(ഇരിട്ടി (ബ്ലോക്ക്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്. ആറളം, കീഴല്ലൂർ, തില്ലങ്കേരി, പായം, വിളമന, കൂടാളി, പട്ടാനൂർ, പട്ടാനൂർ എന്നീ വില്ലേജുകൾ ഈ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു.[1]
ഈ ബ്ലോക്ക് പഞ്ചായത്തിനു 372.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്[1].