ഇന്നർ മണിപ്പൂർ (ലോകസഭാ മണ്ഡലം)

വടക്കുകിഴക്കൻ ഇന്ത്യയിലെ ഒരു സംസ്ഥാനമായ മണിപ്പൂരിലെ രണ്ട് ലോക്സഭാ (പാർലമെന്ററി) നിയോജകമണ്ഡലങ്ങളിൽ ഒന്നാണ് ഇന്നർ മണിപ്പൂർ ലോകസഭാ മണ്ഡലം. നിലവിൽ ബിജെപിയിലെ രാജ്കുമാർ രഞ്ജൻ സിങ് ഈമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. [1]

നിയമസഭാമണ്ഡലങ്ങൾ തിരുത്തുക

ഇന്നർ മണിപ്പൂർ ലോക്സഭാ നിയോജകമണ്ഡലം ഇനിപ്പറയുന്ന വിധസഭ (നിയമസഭ) വിഭാഗങ്ങൾ ഉൾക്കൊള്ളുന്നു: [2]

ലോകസഭാംഗങ്ങൾ തിരുത്തുക

തിരഞ്ഞെടുപ്പ് അംഗം പാർട്ടി
1951 ജോഗേശ്വർ സിംഗ് ലെയ്‌സ്രാം ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1957 അച്ചാവ് സിംഗ് ലെയ്‌സ്രാം സോഷ്യലിസ്റ്റ് [വ്യക്തത വരുത്തേണ്ടതുണ്ട്]
1967 എം. മേഘചന്ദ്ര കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
1971 എൻ. ടോംബി സിംഗ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1977
1980 നംഗോം മൊഹേന്ദ്ര കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
1984 എൻ. ടോംബി സിംഗ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1989
1991 യുംനം യമ സിംഗ് മണിപ്പൂർ പീപ്പിൾസ് പാർട്ടി
1996 Th. ചൗബ സിംഗ് ഭാരതീയ ജനതാ പാർട്ടി
1998
1999
2004 തോൿചോം മെന്യ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2009
2014
2019 ഡോ. രാജ്കുമാർ രഞ്ജൻ സിംഗ് ഭാരതീയ ജനതാ പാർട്ടി

തിരഞ്ഞെടുപ്പ് ഫലങ്ങൾ തിരുത്തുക

പരാമർശങ്ങൾ തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-04. Retrieved 2019-08-26.
  2. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Manipur. Election Commission of India. Retrieved 2008-10-07.

ഇതും കാണുക തിരുത്തുക