ഇന്ത്യയിലെ ചില പ്രധാന നദീതീരനഗരങ്ങളും അവ സ്ഥിതിചെയ്യുന്ന നദിക്കരയുടെയും പട്ടികയാണിത്:

കൊൽക്കത്ത-ഹൂഗ്ലി
ചെന്നൈ-അടയാർ
ഡൽഹി-യമുന


നഗരം നദി സംസ്ഥാനം
ആഗ്ര യമുന ഉത്തർ പ്രദേശ്
അഹമ്മദാബാദ് സബർമതി ഗുജറാത്ത്
അലഹാബാദ് ഗംഗാനദി, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനം ഉത്തർ പ്രദേശ്
അയോധ്യ സരയു (ഘാഗ്ര) ഉത്തർ പ്രദേശ്
ബദ്രിനാഥ് അളകനന്ദ ഉത്തരാഖണ്ഡ്
ബാങ്കി മഹാനദി ഒഡീഷ
ബ്രഹ്മാപുർ ഋഷികുല്യ [ഒഡീഷ]]
ഛത്രാപുർ ഋഷികുല്യ ഒഡീഷ
ഭഗല്പുർ ഗംഗ ബീഹാർ
കൊൽക്കത്ത ഹൂഗ്ലി പശ്ചിമ ബംഗാൽ
കട്ടക്ക് മഹാനദി ഒഡീഷ
ന്യൂ ഡെൽഹി യമുന ഡൽഹി
ദിബ്രുഗഡ് ബ്രഹ്മപുത്ര ആസാം
ഫിറോസ്പുർ സത്ലജ് പഞ്ചാബ്
ഗുവാഹത്തി ബ്രഹ്മപുത്ര ആസാം
ഹരിദ്വാർ ഗംഗ ഉത്തരാഖണ്ഡ്
ഹൈദരാബാദ് മുസി തെലങ്കാന
ജബൽപൂർ നർമദ മധ്യപ്രദേശ്
കാൺപുർ ഗംഗ ഉത്തർ പ്രദേശ്
കോട്ട ചംബൽ രാജസ്ഥാൻ
കോട്ടയം മീനച്ചിൽ കേരളം
ജോൺപുർ ഗോമതി ഉത്തർ പ്രദേശ്
പാട്ന ഗംഗ ബീഹാർ
രാജമുണ്ട്രി ഗോദാവരി ആന്ധ്രാ പ്രദേശ്
ശ്രീ നഗർ Jhelum Jammu & Kashmir
സൂറത്ത് താപി ഗുജറാത്ത്
തിരുച്ചിറപ്പള്ളി കാവേരി തമിഴ് നാട്
തിരുവനന്തപുരം കരമനയാർ, കിള്ളിയാർ കേരളം
വാരാണസി ഗംഗ Uഉത്തർ പ്രദേശ്
വിജയവാഡ കൃഷ്ണ ആന്ധ്രാ പ്രദേശ്
വഡോദര Vishwamitri, Mahi, Narmada ഗുജറാത്ത്
മഥുര യമുന ഉത്തർ പ്രദേശ്
മിർസാപുർ ഗംഗ ഉത്തർ പ്രദേശ്
ഓറയ യമുന ഉത്തർ പ്രദേശ്
ഇതവാ യമുന ഉത്തർ പ്രദേശ്
ബെംഗളൂരു വൃഷഭാവതി കർണാടകം
ഫറൂഖാബാദ് ഗംഗ ഉത്തർ പ്രദേശ്
റാങ്പൊ തീസ്ത സിക്കിം
ഗയ ഫാൽഗു ബീഹാർ
ഫത്തെഘർ ഗംഗ ഉത്തർ പ്രദേശ്
കനൗജ്ജ് ഗംഗ ഉത്തർ പ്രദേശ്
മംഗലാപുരം നേത്രാവതി, ഗുരുപുര കർണാടകം
ശിവമൊഗ്ഗ തുംഗ കർണാടകം
ഭദ്രാവതി ഭദ്ര കർണാടകം
ഹോസ്പെത് തുംഗഭദ്ര കർണാടകം
[കർവാർ]] കാളി കർണാടകം
ബഗൽക്കോട്ട് ഘടപ്രഭ കർണാടകം
ഹൊന്നവാർ ശരാവതി കർണാടകം
ഗ്വാളിയോർ ചംബൽ മധ്യപ്രദേശ്
ഗൊരഖ്പുർ റാപ്തി ഉത്തർ പ്രദേശ്
ലഖ്നൗ ഗോമതി ഉത്തർ പ്രദേശ്
സംബാല്പുർ മഹാനദി ഒഡീഷ
റൂർക്കേല ബ്രാഹ്മണി ഒഡീഷ
പൂനെ മുല, മുത്ത മഹാരാഷ്ട്ര
ദാമൻ ദാമൻഗംഗ Daman
മതുരൈ വൈഗൈ തമിഴ് നാട്
ചെന്നൈ കൂവം, അടയാർ തമിഴ് നാട്
കൊയംബത്തൂർ നൊയ്യാൽ തമിഴ് നാട്
ഈറോഡ് കാവേരി തമിഴ് നാട്
തിരുനെല്വേലി താമിരഭരണി തമിഴ് നാട്
ബറൂച്ച് Narmada ഗുജറാത്ത്
കർജാത്ത് Ulhas മഹാരാഷ്ട്ര
നാഷിക് ഗോദാവരി മഹാരാഷ്ട്ര
മഹദ് സാവിത്രി മഹാരാഷ്ട്ര
Nanded ഗോദാവരി മഹാരാഷ്ട്ര
കോലാപൂർ പഞ്ചഗംഗ മഹാരാഷ്ട്ര
നെല്ലൂർ പെന്നർ ആന്ധ്രാ പ്രദേശ്
കർണൂൽ തുംഗഭദ്ര നദി ആന്ധ്രാ പ്രദേശ്
Nizamabad ഗോദാവരി തെലങ്കാന
Sangli കൃഷ്ണ മഹാരാഷ്ട്ര
Karad കൃഷ്ണ, Koyna മഹാരാഷ്ട്ര
Hajipur ഗംഗ ബീഹാർ
ഉജ്ജൈൻ ഷിപ്ര മധ്യപ്രദേശ്[1]
Ashta Parwati മധ്യപ്രദേശ്[2]
Rishikesh ഗംഗ ഉത്തരാഖണ്ഡ്

[3]

അവലംബം തിരുത്തുക