ഇന്ത്യയിലെ തൊഴിലാളി സംഘടനകൾ
(ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊതുവെ കക്ഷിരാഷ്ട്രീയമായാണ് ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപികരിക്കപ്പെടുന്നതും പ്രവർത്തിക്കുന്നതും. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 24,601,589 തൊഴിലാളികൾ യൂണിയനുകളിൽ അംഗമായി പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 14 ദേശീയ തൊഴിലാളി യൂണിയനുകളുണ്ട്. [1]
അംഗീകാരമുള്ള ദേശീയ തൊഴിലാളി യൂണിയനുകൾ
തിരുത്തുകമറ്റ് തൊഴിലാളി സംഘടനകൾ
തിരുത്തുകപ്രസ്ഥാനത്തിന്റെ പേർ | ചുരുക്കെഴുത്ത് | അഫിലിയേഷനുള്ള പ്രസ്ഥാനം |
സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ | എസ്.ഡി.ടി.യു. | എസ്.ഡി.പി.ഐ |
എൻ.എൽ.ഒ. | ||
എൻ.എൽ.സി. | ||
ടി.യു.സി.ഐ. | ||
കെ.ടി.യു.സി. | ||
സ്വതന്ത്ര തൊഴിലാളി യൂണിയൻ | എസ്.ടി.യു. | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മേഖലടിസ്ഥാനത്തിലെ തൊഴിലാളി സംഘടനകൾ
തിരുത്തുകപ്രസ്ഥാനത്തിന്റെ പേർ | ചുരുക്കെഴുത്ത് | അഫിലിയേഷനുള്ള പ്രസ്ഥാനം |
കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ |
ഇതും കാണുക
തിരുത്തുകചിത്രശാല
തിരുത്തുക-
എ.ഐ.ടി.യു.സി. റാലി, ആലപ്പുഴ
-
മെയ് ദിന റാലി, മുംബൈ
അവലംബം
തിരുത്തുക- ↑ http://www.labourfile.org/superAdmin/Document/113/table%201.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-21. Retrieved 2015-01-07.