ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ

മലയാള ചലച്ചിത്രം

1980ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് രവീന്ദ്രനാണ്. ഗാനങ്ങൾ ഈ ചിത്രത്തിൽ ഇല്ല. പശ്ചാതല സംഗീതം നിർവ്വഹിച്ചത് കാവാലം പദ്മനാഭനാണ്. ചിത്ര സംയോജനം പി രാമൻ നായരാണ്. ക്യാമറ നിർവ്വഹണം മൂർത്തി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന കസ്തൂരി ആർ ആണ്. റിലീസ് ചെയ്ത തിയതി ലഭ്യമല്ല. ടി ആർ ഓമന ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Iniyum Marichittillatha Nammal
സംവിധാനംChintha Ravi
രചനChintha Ravi
തിരക്കഥChintha Ravi
അഭിനേതാക്കൾSashi Kumar
TV Chandran
Kadammanitta Ramakrishnan
Vijayalakshmi
ഛായാഗ്രഹണംRM Kasthoori (Moorthy)
ചിത്രസംയോജനംP Raman Nair
സ്റ്റുഡിയോVichara Chalachithra
വിതരണംVichara Chalachithra
റിലീസിങ് തീയതി
  • 28 മാർച്ച് 1980 (1980-03-28)
രാജ്യംIndia
ഭാഷMalayalam