ആൽമരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ചന്ദ്രതാരാ പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ ടി.കെ. പരീക്കുട്ടി നിർമിച്ച മലയാളചലച്ചിത്രമാണ് ആൽമരം. എസ്.വി. സഹസ്രനാമം 1956-ൽ പ്രധാനവേഷത്തിൽ അഭിനയിച്ച കുലദൈവം എന്ന തമിഴ് ചലച്ചിത്രത്തിന്റ് പുനർ നിർമ്മിതിയാണ് ആൽമരം. ചന്ദ്രതാരാ പിക്ച്ചേഴ് വിതരണം നടത്തിയ ഈ ചിത്രം 1969 ജനുവരി 31-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ആൽമരം
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംടി.കെ. പരീക്കുട്ടി
രചനബിലഹരി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
മധു
ശങ്കരാടി
കവിയൂർ പൊന്നമ്മ
ഷീല
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംചന്ദ്രതാരാ പിക്ചേഴ്സ്
റിലീസിങ് തീയതി31/01/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറപ്രവർത്തകർതിരുത്തുക

 • നിർമ്മാണം - ടി.കെ. പരീക്കുട്ടി
 • സവിധാനം - എ. വിൻസെന്റ്
 • സംഗീതം - എ.ടി. ഉമ്മർ
 • ഗാനരചന - പി. ഭാസ്കരൻ
 • ബാനർ - ചന്ദ്രതാര
 • കഥ - ബിലഹരി
 • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
 • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
 • കലാസംവിധാനം - എസ്. കൊന്നനാട്ട്
 • ഛായാഗ്രഹണം - എ. വെങ്കട്ട്
 • ഡിസൈൻ - എസ്.എ. നായർ.[1]

ഗാനങ്ങൾതിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ പി ജയചന്ദ്രൻ, എസ് ജാനകി
2 നൂതനഗാനത്തിൻ കെ ജെ യേശുദാസ്, ബി വസന്ത
3 എല്ലാം വ്യർത്ഥം പി ജയചന്ദ്രൻ
4 പരാഗസുരഭില കുങ്കുമമണിയും എസ് ജാനകി
5 പുല്ലാനിവരമ്പത്ത് സി.ഒ. ആന്റോ, പി. ലീല[1][2]

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആൽമരം_(ചലച്ചിത്രം)&oldid=2280771" എന്ന താളിൽനിന്ന് ശേഖരിച്ചത്