ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീ

അമേരിക്കക്കാരനായ സസ്യശാസ്ത്രജ്ഞനായിരുന്നു ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീ (ജീവിതകാലം: നവംബർ 9, 1874 – നവംബർ 16, 1954). ഉമ്മം എന്ന ചെടിയിലും ഫംഗസിലെ ലൈംഗികത എന്ന വിഷയത്തിലും നടത്തിയ ഗവേഷണത്തിന്റെ പേരിലാണ് അദ്ദേഹം പ്രശസ്തനായത്.

ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീ
ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീയും സോഫിയ എ. സാറ്റിനയും.
ജനനംനവംബർ 9, 1874
ജനസിയോ, ന്യൂയോർക്ക്
മരണംനവംബർ 16, 1954
ദേശീയതഅമേരിക്കൻ
മേഖലകൾbotanist
സ്ഥാപനങ്ങൾCarnegie Institution
ബിരുദംഹാർവാർഡ് യൂണിവേഴ്സിറ്റി
അറിയപ്പെടുന്നത്jimsonweed
Author abbreviation (botany)ബ്ലേ‌ക്‌സ്ലീ

ന്യൂയോർക്കിൽ ജനിച്ച അദ്ദേഹം വെസ്ലിയാൻ സർവ്വകലാശാലയിൽനിന്നും ബിരുദമെടുത്തു. 1900ൽ ഹാർവാർഡ് സർവ്വകലാശാലയിൽനിന്നും ബിരുദാനന്തരബിരുദം നേടിയ അദ്ദേഹത്തിനു 1904ൽ ഗവേഷണബിരുദം ലഭിച്ചു. ജർമ്മനിയിലെ ഹല്ലെ-വിറ്റെൻബർഗ് സർവ്വകലാശാലയിലും അദ്ദേഹം പഠിച്ചിട്ടുണ്ട്.

കൃതികൾതിരുത്തുക

 • "Sexual reproduction in the Mucorineae". Proceedings of the American Academy of Arts and Sciences. 40 (4): 203–328. 1904. doi:10.2307/20021962.
 • "Zygospore formation a sexual process". Science ser 2. 19 (492): 864–866. 1904. doi:10.1126/science.19.492.864.
 • "Two conidia-bearing fungi". Botanical Gazette. 40: 161–170. 1905. doi:10.1086/328664.
 • "Zygospore germinations in the Mucorinae". Annales Mycologici. 4 (1): 1–28. 1906.
 • "Zygospores and sexual strains in the common bread mould, Rhizopus nigricans". Science ser 2. 24 (604): 118–222. 1906. doi:10.1126/science.24.604.118.
 • "New England trees in winter". Bulletin of the Storrs Experimental Station. 69: 307–578. 1911.
 • "Conjugation in the heterogamic genus Zygorhynchus". Mycologische Centralblatt. 2: 241–244, plates 1–2. 1913.
 • Trees in winter. Their study, planting, care and identification. New York: Macmillan Company. 1913.
 • Blakeslee, A.F.; Avery, B.T. (1919). "Mutations in the Jimson weed". Journal of Heredity. 10 (3): 111–120.
 • Blakeslee, A.F.; Warmke, H.E. (1938). Size of Seed and Other Criteria of Polyploids.
 • Warmke, H.E.; Blakeslee, A.F. (1939). "Sex Mechanism In Polyploids Of Melandrium". Science. 89 (2313): 391–392. doi:10.1126/science.89.2313.391.
 • Blakeslee, A.F. (1941). The Induction of Polyploids and Their Genetic Significance.

അവലംബംതിരുത്തുക