ആൻ ഏഞ്ചൽ അറ്റ് മൈ ടേബിൾ
1990 ലെ ഒരു ജീവചരിത്ര നാടകീയ ചലച്ചിത്രം
ആൻ ഏഞ്ചൽ അറ്റ് മൈ ടേബിൾ, ജെയ്ൻ കാമ്പിയൻ സംവിധാനം ചെയ്ത 1990 ലെ ഒരു ജീവചരിത്ര നാടകീയ ചലച്ചിത്രമാണ്. ജാനറ്റ് ഫ്രെയിമിന്റെ മൂന്ന് ആത്മകഥകളായ ടു ദി ഈസ്-ലാൻഡ് (1982), ആൻ ഏഞ്ചൽ അറ്റ് മൈ ടേബിൾ (1984), ദി എൻവോയ് ഫ്രം മിറർ സിറ്റി (1984) എന്നിവ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിക്കപ്പെട്ടത്.[2] മികച്ച പ്രതികരണം നേടിയ ഈ ചിത്രം ന്യൂസിലാന്റ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡുകൾ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയതോടൊപ്പം വെനീസ് ചലച്ചിത്രമേളയിൽ രണ്ടാം സമ്മാനവും ലഭിച്ചു.[3]
ആൻ ഏഞ്ചൽ അറ്റ് മൈ ടേബിൾ | |
---|---|
പ്രമാണം:Angel at my table movie poster.jpg | |
സംവിധാനം | ജെയിൻ കാമ്പിയോൺ |
നിർമ്മാണം | ഗ്രാൻറ് മേജർ ബ്രിഡ്ജറ്റ് ഇകിൻ |
രചന | ലോറാ ജോൺസ് |
അഭിനേതാക്കൾ | കെറി ഫോക്സ് |
സംഗീതം | ഡോൺ മക്ഗ്ലാഷൻ |
ഛായാഗ്രഹണം | സ്റ്റുവാർട്ട് ഡ്രൈബർഗ് |
ചിത്രസംയോജനം | വെറോണിക്ക ജാനറ്റ് |
സ്റ്റുഡിയോ | ABC Television New Zealand Channel 4 Hibiscus Films |
വിതരണം | Sharmill Films (Australia) Artificial Eye (United Kingdom) |
റിലീസിങ് തീയതി |
|
രാജ്യം | Australia New Zealand United Kingdom |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 158 minutes |
ആകെ | $1,054,638 (US and Canada)[1] |
അവലംബം തിരുത്തുക
- ↑ "An Angel at My Table (1991)". Box Office Mojo. Amazon.com. Retrieved 9 October 2011.
- ↑ Hunter Cordaiy, "An Angel at My Table", Cinema Papers, November 1990 p 32-36
- ↑ "Background - An Angel at My Table - Film - NZ On Screen". nzonscreen.com. Retrieved 8 January 2018.