ബ്രിട്ടീഷ് കോളോണിയലിസത്തിന്റ ഇന്ത്യൻ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്രപഠനമാണ് ശശി തരൂരിന്റെ ആൻ ഇറ ഓഫ് ഡാർക്കനെസ്. ഇംഗ്ലീഷിൽ നോൺ - ഫിക്ഷൻ വിഭാഗത്തിൽ ഈ പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2019 ൽ ലഭിച്ചു. ഇരുളടഞ്ഞ കാലം ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയോട് ചെയ്തത് എന്ന തലക്കെട്ടിൽ ഈ പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആൻ ഇറ ഓഫ് ഡാർക്കനെസ്
ആൻ ഇറ ഓഫ് ഡാർക്കനെസ്
കർത്താവ്ശശി തരൂർ
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
വിഷയംചരിത്രം
സാഹിത്യവിഭാഗംനോൺ - ഫിക്ഷൻ
പ്രസാധകർAleph, 2016
ഏടുകൾ333 pages
ISBN938306465X, 9789383064656

പുരസ്കാരങ്ങൾ

തിരുത്തുക

2019 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് [1]

  1. http://sahitya-akademi.gov.in/pdf/sahityaakademiawards2019.pdf
"https://ml.wikipedia.org/w/index.php?title=ആൻ_ഇറ_ഓഫ്_ഡാർക്കനെസ്&oldid=3260332" എന്ന താളിൽനിന്ന് ശേഖരിച്ചത്