ആൻറ്റോയിൻ ഗ്രീസ്സ്മാൻ

ഫ്രഞ്ച് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരൻ

ഒരു ഫ്രഞ്ച് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ആൻറ്റോയിൻ ഗ്രീസ്സ്മാൻ (ജനനം: മാർച്ച് 21, 1991). സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡ്‌ , ഫ്രഞ്ച് ദേശീയ ടീം എന്നിവയ്ക്ക് വേണ്ടി ഫോർവേഡ് സ്ഥാനത്ത് ആണ് അദ്ദേഹം കളിക്കുന്നത്.

Antoine Griezmann
Griezmann playing for France in 2017
Personal information
Full name Antoine Griezmann[1]
Date of birth (1991-03-21) 21 മാർച്ച് 1991  (33 വയസ്സ്)[1]
Place of birth Mâcon, France
Height 1.75 m (5 ft 9 in)[2]
Position(s) Forward
Club information
Current team
Barcelona
Number 17
Youth career
1997–1999 Mâcon
1999–2005 Mâconnais
2005–2009 Real Sociedad
Senior career*
Years Team Apps (Gls)
2009–2014 Real Sociedad 180 (46)
2014– Atlético Madrid 180 (94)
2019- FC Barcelona 35 (9)
National team
2010 France U19 7 (3)
2011 France U20 8 (1)
2010–2012 France U21 10 (2)
2014– France 78 (30)
*Club domestic league appearances and goals, correct as of 11 July 2020
‡ National team caps and goals, correct as of 17 November 2019

2009 ൽ റിയൽ സോസീഡാഡിൽ തന്റെ കരിയറിന് തുടക്കം കുറിച്ച ഗ്രീസ്സ്മാൻ ആദ്യ സീസണിൽ തന്നെ ടീമിന് സെഗുണ്ട ഡിവിസിയോൺ കിരീടം സമ്മാനിച്ചു. അവിടെ അഞ്ച് സീസണുകളിലായി 201 മത്സരങ്ങളിൽ നിന്നു 52 ഗോളുകൾ ഗ്രീസ്സ്മാൻ നേടി. 2014 ൽ അദ്ദേഹം 30 ദശലക്ഷം യൂറോ പ്രതിഫലത്തിന് അറ്റ്ലെറ്റിക്കോ മാഡ്രിഡിലേക്ക് സ്ഥലം മാറി. 2016 ലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് ബാലൺ ഡി ഓർ അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംനേടി എങ്കിലും മൂന്നാം സ്ഥാനം ആണ് ലഭിച്ചത്. 

അണ്ടർ 19, അണ്ടർ -20, അണ്ടർ -21 തലങ്ങളിൽ ഫ്രാൻസിനെ പ്രതിനിധാനം ചെയ്ത കളിക്കാരൻ ആണ് ഗ്രീസ്സ്മാൻ. 2010 യുവേഫ യൂറോപ്യൻ അണ്ടർ -19 ഫുട്ബാൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ടീമിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. 2014 ൽ ദേശീയ ടീമിൽ ആദ്യമായി ഇടം ലഭിക്കുകയും ആ വർഷത്തെ ലോകകപ്പിൽ കളിക്കുകയും ചെയ്തു. യുവേഫ യൂറോ 2016 ടൂർണമെന്റിലെ ടോപ്പ് സ്കോറർ, പ്ലെയർ ഓഫ് ദ ടൂർണമെന്റ് എന്നീ പട്ടങ്ങൾ ഗ്രീസ്സ്മാൻ നേടി.  

കരിയർ സ്ഥിതിവിവരകണക്ക് തിരുത്തുക

ക്ലബ്ബ് തിരുത്തുക

പുതുക്കിയത്: match played 28 January 2018[3]
Appearances and goals by club, season and competition
Club Season League National Cup Continental Other Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals
Real Sociedad 2009–10 Segunda División 39 6 0 0 39 6
2010–11 La Liga 37 7 2 0 39 7
2011–12 35 7 3 1 38 8
2012–13 34 10 1 1 35 11
2013–14 35 16 7 3 8[i] 1 50 20
Total 180 46 13 5 8 1 201 52
Atlético Madrid 2014–15 La Liga 37 22 5 1 9[i] 2 2[ii] 0 53 25
2015–16 38 22 3 3 13[i] 7 54 32
2016–17 36 16 5 4 12[i] 6 53 26
2017–18 18 7 3 2 6[i] 2 27 11
Total 129 67 16 10 40 17 2 0 187 94
Career total 309 113 29 15 48 18 2 0 388 146
  1. 1.0 1.1 1.2 1.3 1.4 Appearances in UEFA Champions League
  2. Appearances in Supercopa de España

അന്താരാഷ്ട്ര മത്സരം തിരുത്തുക

പുതുക്കിയത്: match played 14 November 2017[4]
Appearances and goals by national team and year
National team Year Apps Goals
France 2014 14 5
2015 10 1
2016 15 8
2017 10 5
Total 49 19

അന്താരാഷ്ട്ര ഗോളുകൾ തിരുത്തുക

As of match played 10 November 2017. France score listed first, score column indicates score after each Griezmann goal.[1]
International goals by date, venue, opponent, score, result and competition
No. Date Venue Cap Opponent Score Result Competition
1 1 June 2014 Allianz Riviera, Nice, France 3   പരാഗ്വേ 1–0 1–1 Friendly
2 8 June 2014 Stade Pierre-Mauroy, Villeneuve-d'Ascq, France 4   ജമൈക്ക
7–0
8–0
Friendly
3
8–0
4 14 October 2014 Vazgen Sargsyan Republican Stadium, Yerevan, Armenia 12   അർമേനിയ 3–0 3–0 Friendly
5 14 November 2014 Roazhon Park, Rennes, France 13   Albania 1–1 1–1 Friendly
6 8 October 2015 Allianz Riviera, Nice, France 21   അർമേനിയ 1–0 4–0 Friendly
7 25 March 2016 Amsterdam Arena, Amsterdam, Netherlands 25   നെതർലൻഡ്സ് 1–0 3–2 Friendly
8 15 June 2016 Stade Vélodrome, Marseille, France 29   Albania 1–0 2–0 UEFA Euro 2016
9 26 June 2016 Parc Olympique Lyonnais, Lyon, France 31   Republic of Ireland
1–1
2–1
UEFA Euro 2016
10
2–1
11 3 July 2016 Stade de France, Saint-Denis, France 32   ഐസ്‌ലൻഡ് 4–0 5–2 UEFA Euro 2016
12 7 July 2016 Stade Vélodrome, Marseille, France 33   ജെർമനി
1–0
2–0
UEFA Euro 2016
13
2–0
14 7 October 2016 Stade de France, Saint-Denis, France 37   ബൾഗേറിയ 3–1 4–1 2018 FIFA World Cup qualification
15 25 March 2017 Stade Josy Barthel, Luxembourg City, Luxembourg 40   ലക്സംബർഗ് 2–1 3–1 2018 FIFA World Cup qualification
16 2 June 2017 Roazhon Park, Rennes, France 42   പരാഗ്വേ 5–0 5–0 Friendly
17 31 August 2017 Stade de France, Saint-Denis, France 44   നെതർലൻഡ്സ് 1–0 4–0 2018 FIFA World Cup qualification
18 10 October 2017 Stade de France, Saint-Denis, France 47   Belarus 1–0 2–1 2018 FIFA World Cup qualification
19 10 November 2017 Stade de France, Saint-Denis, France 48   വെയ്‌ൽസ് 1–0 2–0 Friendly

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "Antoine Griezmann". EU-football.info. 26 June 2016. Retrieved 26 June 2016.
  2. "Antoine Griezmann" (in സ്‌പാനിഷ്). Atlético Madrid. Archived from the original on 2015-08-24. Retrieved 2018-02-10.
  3. "Antoine Griezmann". ESPN FC. Retrieved 31 December 2015.
  4. ആൻറ്റോയിൻ ഗ്രീസ്സ്മാൻ at National-Football-Teams.com
"https://ml.wikipedia.org/w/index.php?title=ആൻറ്റോയിൻ_ഗ്രീസ്സ്മാൻ&oldid=4074002" എന്ന താളിൽനിന്ന് ശേഖരിച്ചത്