ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലം

8°41′N 76°50′E / 8.68°N 76.83°E / 8.68; 76.83 തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ആറ്റിങ്ങൽ ലോകസഭാ നിയോജകമണ്ഡലം[1].

Attingal
Map of India showing location of Kerala
Location of Attingal
Attingal
Location of Attingal
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Thiruvananthapuram
ജനസംഖ്യ 35,648 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

23 m (75 ft)
കോഡുകൾ

2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്.[2][3][4]

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 അടൂർ പ്രകാശ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 380995 എ. സമ്പത്ത് സി.പി.എം., എൽ.ഡി.എഫ്. 342748 ശോഭ സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 248081
2014 എ. സമ്പത്ത് സി.പി.എം., എൽ.ഡി.എഫ്. 392478 ബിന്ദു കൃഷ്ണ കോൺഗ്രസ് (ഐ.), യു.ഡി.എഫ് 323100 ഗിരിജകുമാരി എസ്. ബി.ജെ.പി., എൻ.ഡി.എ. 90528
2009 എ. സമ്പത്ത് സി.പി.എം., എൽ.ഡി.എഫ്. 328036 ജി. ബാലചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് 309695 തോട്ടക്കാട് ശശി ബി.ജെ.പി., എൻ.ഡി.എ. 47620

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. "Attingal Election News".
  3. "Election News".
  4. "Kerala Election Results".
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  6. http://www.keralaassembly.org


കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ  
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം