ആറന്മുള പ്രക്ഷോഭം

ഭൂ പ്രകൃതി പരമായി വളരെ അധികം പരിസ്ഥിതിലോലമായ കേരളത്തിൽ 2015 മുതൽ ആരംഭിച്ചു വിജയം നേടിയ സമരമാണ് ആറന്മുള വിമാനത്താവളത്തിനെതിരെ നടന്നത്. സ്വർഗീയ ജസ്റ്റിസ് വീ ആർ കൃഷ്‍ണയ്യർ ,സുഗതകുമാരി ടീച്ചർ ,കുമ്മനം രാജശേഖരൻ എന്നിവർ നേതൃത്വം നൽകിയ സമരം കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരുടെയും സമരമായി.കെ ജി എസ് ഗ്രൂപ്പ് പണം നൽകി നടത്തിയ ഗൂഢാലോചന ബര്കണകാശിയായ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി[അവലംബം ആവശ്യമാണ്].

ആറന്മുളയുടെ പ്രാധാന്യം എന്താണ് .

കേരളത്തിൽ അപ്പൂർവ്വമായ പരിസ്ഥിതി സന്തുലനം നിലനിൽക്കുന്ന പാടശേഖരവും, പമ്പ നദി തടവും ചേരുന്ന പ്രദേശം. ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഗ്രാമം .ആറന്മുള കണ്ണാടി , ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട ആറന്മുള വള്ളംകളി,വ്യത്യസ്തമായ പരമ്പരാഗത തൊഴിൽ മേഖലകൾ.ദേശാടനപക്ഷികളുടെ വാസസ്ഥാനം,നിരവധി ഇനം ആയുർവേദ മാറുന്നതിനുള്ള ചെടികളും സത്യങ്ങളും വളരുന്ന ഗ്രാമീണ നടപ്പാതകൾ.(http://aranmulaheritage.blogspot.in/)

"https://ml.wikipedia.org/w/index.php?title=ആരന്മുല_പ്രക്ഷോഭം&oldid=2489251" എന്ന താളിൽനിന്ന് ശേഖരിച്ചത്