ചേവായൂർ നിയോജകമണ്ഡലത്തേ ഒന്നാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച കോൺഗ്രസുകാരനായ രാഷ്ട്രീയ പ്രവർത്തകനാണ് ആയതൻ ബാലഗോപാലൻ (ജനനം:01 നവംബർ 1907). കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ, കെ.പി.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, ഉപ്പു സത്യാഗ്രഹം എന്നീ സമരങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.[1]

ആയതൻ ബാലഗോപാലൻ
ആയതൻ ബാലഗോപലൻ

ആയതൻ ബാലഗോപാലൻ


ജനനം (1907-11-01)നവംബർ 1, 1907
തിരുവനന്തപുരം, കേരളം
മരണം 1989
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

അവലംബംതിരുത്തുക

  1. http://www.niyamasabha.org/codes/members/m059.htm
"https://ml.wikipedia.org/w/index.php?title=ആയതൻ_ബാലഗോപലൻ&oldid=2352236" എന്ന താളിൽനിന്ന് ശേഖരിച്ചത്