പ്രസിദ്ധ ജാസ് സംഗീതജ്ഞയും ഗായികയും നടിയുമായിരുന്നു ആബി ലിങ്കൺ.(6 ഓഗസ്റ്റ് 1930 – 14 ഓഗസ്റ്റ് 2010) അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്ന ആബി അറുപതുവർഷത്തോളംസംഗീത രംഗത്തും പൊതുരംഗത്തും സക്രിയമായിരുന്നു.

ആബി ലിങ്കൺ
ആബി ലിങ്കൺ
ആബി ലിങ്കൺ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംAnna Marie Wooldridge
ജനനം(1930-08-06)ഓഗസ്റ്റ് 6, 1930
Chicago, Illinois, U.S.
മരണംഓഗസ്റ്റ് 14, 2010(2010-08-14) (പ്രായം 80)
Manhattan, New York, U.S.
വിഭാഗങ്ങൾJazz
തൊഴിൽ(കൾ)Singer, songwriter, actress, civil rights activist
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1956–2007
ലേബലുകൾRiverside, Verve

ജീവിതരേഖ

തിരുത്തുക

1950-ൽ 'ആബി ലിങ്കൺസ് അഫയർ... എ സ്റ്റോറി ഓഫ് എ ഗേൾ ഇൻ ലൗ' വിലൂടെയാണ് സംഗീത ജീവിതം ആരംഭിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പുവരെ സംഗീത പരിപാടികൾ നടത്തിയിരുന്നു.

1968-ൽ ഫോർ ലൗ ഓഫ് ഐവി എന്ന സിനിമയിൽ സിഡ്‌നി പോയ്റ്ററിന്റെ നായികയായി അഭിനയിച്ച ആബിക്ക് ഗോൾഡൻഗ്ലോബ് നോമിനേഷൻ ലഭിച്ചു.

1960-ൽ ജാസ് സംഗീതജ്ഞനായ മാക്‌സ് റോബിനെ വിവാഹം കഴിച്ചെങ്കിലും പത്തുവർഷങ്ങൾക്കുശേഷം വിവാഹമോചിതയായി. പിന്നീട് പൗരാവകാശ പ്രസ്ഥാനങ്ങളിൽ സക്രിയമായി.

ആൽബങ്ങൾ

തിരുത്തുക

പുരസ്കാരം

തിരുത്തുക
  1. Allmusic review

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആബി_ലിങ്കൺ&oldid=3624311" എന്ന താളിൽനിന്ന് ശേഖരിച്ചത്