ആനപ്രാമ്പാൽ ധർമ്മശാസ്താക്ഷേത്രം

ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ആനപ്രാമ്പാൽ ധർമ്മശാസ്താക്ഷേത്രം [1]. ചക്കുളത്ത് കാവിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം ഉള്ളത്.

ശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മകരത്തിലെ ഉത്രം നാളിലാണ്‌ ഇവിടെ ഉത്സവം നടക്കുന്നത്.

അവലംബംതിരുത്തുക

  1. "LSG website". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-18.