നെറ്റ് വർക്ക് സെക്യൂരിറ്റിയ്ക്കുവേണ്ടി വികസിപ്പിച്ചെടുത്ത ഒരുനെറ്റ് വർക്ക് സോഫ്റ്റ് വെയർ ആണ് അർപ്പൺ. (ARP handler inspection)[1].[2] ഈ സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നവർ വളരെയധികം ഇതിൽ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.[3][4][5][6][7][8][9]സർവ്വകലാശാല ഗവേഷകരും ഈ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നുണ്ട്.[10] [11] [12] [13][14][15] ഡിഫൻസ് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കു വേണ്ടി കേന്ദ്രപ്രതിരോധമന്ത്രാലയം ഈ പുതിയ സോഫ്റ്റ് വെയർ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. [16][17][18][19][20]

ArpON – ARP handler inspection
Original author(s)Andrea Di Pasquale aka spikey
ആദ്യപതിപ്പ്ജൂലൈ 8, 2008; 15 വർഷങ്ങൾക്ക് മുമ്പ് (2008-07-08)
Stable release
3.0-ng / ജനുവരി 29, 2016; 8 വർഷങ്ങൾക്ക് മുമ്പ് (2016-01-29)
ഭാഷC
ഓപ്പറേറ്റിങ് സിസ്റ്റംLinux
പ്ലാറ്റ്‌ഫോംUnix-like, POSIX
ലഭ്യമായ ഭാഷകൾEnglish
തരംNetwork security, Computer security
അനുമതിപത്രംBSD license
വെബ്‌സൈറ്റ്arpon.sourceforge.net

പ്രചോദനം തിരുത്തുക

അഡ്രസ്സ് അനിമേഷൻ പ്രോട്ടോക്കോൾ (ARP) ന് സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഇതിൽ മാൻ ഇൻ ദ മിഡിൽ (MITM) ഉൾപ്പെടുന്നു. എആർപി സ്പൂഫിംഗ്, , എആർപി കാഷെ പോയിസണിങ് അല്ലെങ്കിൽ എആർപി പോയിസൺ റൂട്ടിംഗ് ആക്രമണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അവലംബം തിരുത്തുക

  1. "ArpON(8) manual page".
  2. "ArpON – Google books".
  3. Kaspersky lab. "Storage Cloud Infrastructures – Detection and Mitigation of MITM Attacks" (PDF).
  4. Prowell, Stacy; et al. (2010-06-02). Seven Deadliest Network Attacks. p. 135. ISBN 9781597495509.
  5. Gary Bahadur, Jason Inasi; et al. (2011-10-10). Securing the Clicks Network Security in the Age of Social Media. p. 96. ISBN 9780071769051.
  6. Roebuck, Kevin (2012-10-24). IT Security Threats: High-impact Strategies - What You Need to Know. p. 517. ISBN 9781743048672.
  7. Wason, Rohan (2014-06-26). A Professional guide to Ethical Hacking: All about Hacking.
  8. Prowse, David L (2014-09-05). CompTIA Security+ SY0-401 Cert Guide, Academic Edition. ISBN 9780133925869.
  9. Roebuck, Kevin (2012-10-24). Network Security: High-impact Strategies - What You Need to Know. p. 17. ISBN 9781743048801.
  10. Stanford University. "An Introduction to Computer Networks" (PDF).
  11. Martin Zaefferer, Yavuz Selim Inanir; et al. "Intrusion Detection: Case Study" (PDF).
  12. Jaroslaw Paduch, Jamie Levy; et al. "Using a Secure Permutational Covert Channel to Detect Local and Wide Area Interposition Attacks" (PDF).
  13. Xiaohong Yuan, David Matthews; et al. "Laboratory Exercises for Wireless Network Attacks and Defenses" (PDF).
  14. Hofbauer, Stefan. "A privacy conserving approach for the development of Sip security services to prevent certain types of MITM and Toll fraud attacks in VOIP systems" (PDF).
  15. D. M. de Castro, E. Lin; et al. "Typhoid Adware" (PDF).
  16. Jing (Dave) Tian, Kevin R. B. Butler; et al. "Securing ARP From the Ground Up" (PDF).
  17. Jyotinder Kaur, Sandeep Kaur Dhanda. "An Analysis of Local Area Network ARP Spoofing" (PDF). International Journal of Latest Trends in Engineering and Technology (IJLTET).
  18. Palm, Patrik. "ARP Spoofing" (PDF).
  19. S.Venkatramulu, Guru Rao. "Various Solutions for Address Resolution Protocol Spoofing Attacks" (PDF). International Journal of Scientific and Research Publications, Volume 3, Issue 7, July 2013 ISSN 2250-3153.
  20. T. Mirzoev, J. S. White (2014). "The role of client isolation in protecting Wi-Fi users from ARP Spoofing attacks". I-managers Journal on Information Technology, March May 0. 1 (2). arXiv:1404.2172 

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അർപ്പൺ_(സോഫ്റ്റ്_വെയർ)&oldid=3109763" എന്ന താളിൽനിന്ന് ശേഖരിച്ചത്