ദക്ഷിണജപ്പാനിലെ മിയാസക്കിയിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് അവോഷിമ ദ്വീപ് . 11 ഏക്കറാണ് ദ്വീപിന്റെ ആകെ വിസ്തീർണ്ണം, 6 മീറ്ററാണ് ദ്വീപിന്റെ ആകെ ഉയരം. ഷിന്റൊ മതത്തിന്റെ ആരാധനാലയത്തിന്റെ ഭാഗമാണ് ദ്വീപ്. നിരവധി പൂച്ചകളാണ് ദ്വീപിലെ പ്രധാന ആകർഷണം.[1] 900 ആളുകൾ മാത്രമാണ് മുൻപ് ഇവിടെ താമസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 22 പേർ മാത്രമാണ് ഉള്ളത്.

അവോഷിമ ദ്വീപിന്റെ ആകാശ വീക്ഷണം
ദ്വീപിൽ നിന്നും പനോരമിക് ദൃശ്യം

അവലംബംതിരുത്തുക

  1. "A Visit to Aoshima, a Japanese 'Cat Island'". ദി അറ്റ്‌ലാന്റിക്. ശേഖരിച്ചത് 11 മാർച്ച് 2015.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

Coordinates: 31°48′18″N 131°28′32″E / 31.805044°N 131.475663°E / 31.805044; 131.475663

"https://ml.wikipedia.org/w/index.php?title=അവോഷിമ_ദ്വീപ്&oldid=3107614" എന്ന താളിൽനിന്ന് ശേഖരിച്ചത്