പ്രധാന മെനു തുറക്കുക

അല (സുനയന.പി) അഭിനയം, മോഡലിംങ്തിരുത്തുക

മാതാപിതാക്കൾ : നളിനി, ലക്ഷ്മണൻ

സഹോദരൻ : സൂരജ്

സ്വദേശം : കണ്ണൂർ

താമസം : എറണാകുളം

പഠനം : പാപ്പിനിശ്ശേരി , കല്ല്യാശ്ശേരി (സ്കൂൾ) , പയ്യന്നൂർ കോളേജ്. നർത്തകിയും കലാതിലകവുമായി സ്കൂൾ വേദികളിൽ അംഗീകരിക്കപ്പെട്ടിരുന്നു1991ൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത 'ഇന്നലെയുടെ ആളുകൾ എന്ന പരമ്പരയിലൂടെയാണ് ബാലതാരമായി അഭിനയരംഗത്തേക്കു വന്നത്. വിവാഹത്തിനുശേഷം 2014 ലാണ് വെള്ളിത്തിരയിലെത്തുന്നത്. സിനിമകൾ : മലയാളം, തമിഴ്

സിനിമ വർഷം ഭാഷ
വേഗം 2014 മലയാളം
ഓറഞ്ച് വാലി 2018 മലയാളം
നോൺസൻസ് 2018 മലയാളം
ചന്ദ്രഗിരി 2018 മലയാളം
അബ്രഹാമിൻറെ സന്തതികൾ 2018 മലയാളം
ഒരു കുപ്രസിദ്ധ പയ്യൻ 2018 മലയാളം
വന്താ രാജാവാ താ വരുവേൻ 2019 തമിഴ്
ഓൾഡ് ഈസ് ഗോൾഡ് 2019 മലയാളം
വലിയ പെരുന്നാൾ 2019 മലയാളം
ബ്രദേഴ്‌സ് ഡെ 2019 മലയാളം
"https://ml.wikipedia.org/w/index.php?title=അല_(സുനയന.പി)&oldid=3129042" എന്ന താളിൽനിന്ന് ശേഖരിച്ചത്