അലോർ സെതാർ ടവർ
മലേഷ്യയിലെ കെഡായിലെ വാർത്താവിനിമയ ഗോപുരം
അലോർ സെതാർ ടവർ(Malay: Menara Alor Setar)165.5 മീ. (543 അടി) ഉയരമുള്ള മലേഷ്യയിലെ കെഡായിലെ വാർത്താവിനിമയ ഗോപുരമാണ്. [5] വാർത്താവിനിമയോപാധിയെന്നതിനുപുറമേ ഇതൊരു വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലവുമാണ്. ഇതിൽ ചില ഭക്ഷണശാലകളും സുവനീർ കടകളും നിലവിലുണ്ട്. ചന്ദ്രനെ നിരീക്ഷിക്കുന്ന ടവർ കൂടിയാണിത്.
അലോർ സെതാർ ടവർ | |
---|---|
Menara Alor Setar | |
അടിസ്ഥാന വിവരങ്ങൾ | |
തരം | Telecommunications Commercial offices |
സ്ഥാനം | Alor Setar, Kedah, Malaysia |
നിർമ്മാണം ആരംഭിച്ച ദിവസം | 1995 |
പദ്ധതി അവസാനിച്ച ദിവസം | 14 August 1997[1] |
ചിലവ് | RM40 million |
Height | |
Antenna spire | 165.50 മീ (543.0 അടി) |
മുകളിലെ നില | 88 മീ (289 അടി) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 4 |
Lifts/elevators | 2 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Hijjas Kasturi Associates |
References | |
[2][3][4] |
Channels listed by frequency
തിരുത്തുകടെലിവിഷൻ
തിരുത്തുക- ടി. വി. അൽഹിജ്ര UHF 559.25 MHz (Ch 32)
Radio
തിരുത്തുക- ഫ്ലൈ എഫ്. എം. 99.1 MHz
See also
തിരുത്തുകAlor Setar Tower എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-03. Retrieved 2016-03-07.
- ↑ അലോർ സെതാർ ടവർ at Emporis
- ↑ അലോർ സെതാർ ടവർ at SkyscraperPage
- ↑ അലോർ സെതാർ ടവർ in the Structurae database
- ↑ "Alor Setar Tower". Tourism Malaysia. Retrieved 26 May 2014.