അറ്റ്‌ലാന്റിക് ഓഷ്യൻ റോഡ്

നോർവ്വെ കൗണ്ടി റോഡ് 64 ലേ എയ്ഡേ മുതൽ അവെറോയ് വരെയുള്ള ദ്വീപ സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന 8.3 കിലോമീ

അറ്റ്‌ലാന്റിക് സമുദ്രം റോഡ് അല്ലെങ്കിൽ അറ്റ്‌ലാന്റിക് റോഡ് (നോർവീജിയൻ: Atlanterhavsveien) നോർവ്വെ കൗണ്ടി റോഡ് 64 ലേ Eide മുതൽ Averøy വരെയുള്ള ദ്വീപ സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന 8.3 കിലോമീറ്റർ (5.2 മൈൽ) നീളമുള്ള ഭാഗമാണ്.1983ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനം ആറ് വർഷം കൊണ്ടാണ് പൂർത്തിയായത്.

അറ്റ്‌ലാന്റിക് ഓഷ്യൻ റോഡ്
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Norwegian Public Roads Administration
നീളം8.3 km (5.2 mi)
Existed7 ജൂലൈ 1989–present