അരിക്കടമുക്ക്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(അരിക്കാടമുക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ് അരിക്കടമുക്ക്.[1] തിരുവനന്തപുരം നഗരത്തിൽ നിന്ന് 9 കിലോമീറ്റർ (5.6 മൈൽ) തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. സഹ്യൻറെ ഒരറ്റമായ മൂക്കുന്നിമലയിലേക്കുള്ള കവാടമാണ് അരിക്കടമുക്ക്, ഇടയ്ക്കോട് എന്നൊരു ചെറിയ ഭൂപ്രദേശമാണ് അരിക്കടമുക്കിന്റെ സിംഹഭാഗം. തിരുവനന്തപുരം, നെയ്യാറ്റിൻകര, വിഴിഞ്ഞം, പൂവാർ, കാട്ടാക്കട, നാഗർകോവിൽ, കന്യാകുമാരി എന്നിവ അടുത്തുള്ള ദേശീയ പാത 66 വഴി ബന്ധിപ്പിച്ചിരിക്കുന്നു. അരിക്കടമുക്കിൽ പോസ്റ്റ് ഓഫീസ് ലഭ്യമാണ് പിൻകോഡ് 695020 ആണ്. ഭാഷ: മലയാളം[2]

വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക

ആരാധനാലയങ്ങൾതിരുത്തുക

പ്രധാന സ്ഥലങ്ങൾതിരുത്തുക

  • വെള്ളംകെട്ടുവിള
  • ശിവജി ജംഗ്ഷൻ  
  • ഇടയ്ക്കോട്
  • മൂക്കുന്നിമല

ഗ്രന്ഥ ശാലകൾതിരുത്തുക

  • എലൈറ്റ് ഗ്രന്ഥശാല
  • ജയ് ഹിന്ദ്‌ ഗ്രന്ഥശാല

പ്രധാന ഗ്രൌണ്ടുകൾതിരുത്തുക

  • യംഗ് ചലഞ്ചെഴ്സ് ഗ്രൗണ്ട് (YC Ground)

ചരിത്രംതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അരിക്കടമുക്ക്&oldid=3342420" എന്ന താളിൽനിന്ന് ശേഖരിച്ചത്