അയ്യർ ദ ഗ്രേറ്റ്

മലയാള ചലച്ചിത്രം
(അയ്യർ ദി ഗ്രേറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പാറൂ കമ്പൈൻസിന്റെ ബാനറിൽ രതീഷ് നിർമ്മിച്ച് ഭദ്രൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് അയ്യർ ദ ഗ്രേറ്റ്. [1] ഭദ്രൻ കഥയും തിരക്കഥയും എഴുതി[2]. മലയാറ്റൂർ രാമകൃഷ്ണനാണ് സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1990ൽ പ്രദർശനത്തിനെത്തി[3].

അയ്യർ ദ ഗ്രേറ്റ്
സംവിധാനംഭദ്രൻ
നിർമ്മാണംരതീഷ്
രചനഭദ്രൻ
തിരക്കഥഭദ്രൻ
സംഭാഷണംമലയാറ്റൂർ രാമകൃഷ്ണൻ
അഭിനേതാക്കൾമമ്മുട്ടി
ഗീത (നടി)
ശോഭന
സുകുമാരി
ദേവൻ
സംഗീതംഎം.എസ്. വിശ്വനാഥൻ
പശ്ചാത്തലസംഗീതംഎം.എസ്. വിശ്വനാഥൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
വസന്ത് കുമാർ
സംഘട്ടനംത്യാഗരാജൻ
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോഉദയാ സ്റ്റുഡിയോ ആലപ്പുഴ
ബാനർപാറു കമ്പൈൻസ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
പരസ്യംഗായത്രി അശോകൻ
റിലീസിങ് തീയതി
  • 31 ജൂലൈ 1990 (1990-07-31)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
സമയദൈർഘ്യം123 മിനുട്ട്

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 മമ്മൂട്ടി സൂര്യനാരായണൻ
2 എം ജി സോമൻ ഡോ ജേക്കബ്
3 ഗീത വാണി
4 ശോഭന
5 സുകുമാരി
6 രാഗിണി അമ്മു
7 എം എസ് തൃപ്പൂണിത്തുറ സൂര്യയുടെ മാനേജർ
8 ബീർ സിംഗ് തീവ്രവാദി
9 രവീന്ദ്രനാഥ് ഡോക്ടർ
10 വിജയ് മേനോൻ ഡോക്ടർ
11 അജിത് ചന്ദ്രൻ എയർ പോർട്ട് ഉദ്യോഗസ്ഥൻ
12 ദേവൻ ഗബ്രിയ
13 വി പി രാമചന്ദ്രൻ പോലീസ് ഓഫീസർ
14 ചാലി പാല പ്രദീപ് ശക്തി
15 കെ പി ഉമ്മർ
16 രതീഷ് ഹരി
14 ഗോപാൽ
18 നിഷ രാജി
19 മിനി ടൈപ്പിസ്റ്റ് സൗദ

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചലനം ജ്വലനം എസ്. ജാനകി ആഭേരി
2 ചലനം ജ്വലനം പി ജയചന്ദ്രൻ ആഭേരി

അവലംബം തിരുത്തുക

  1. "അയ്യർ ദ ഗ്രേറ്റ് (1990)". www.malayalachalachithram.com. ശേഖരിച്ചത് 2022-06-16.
  2. "അയ്യർ ദ ഗ്രേറ്റ് (1990)". malayalasangeetham.info. ശേഖരിച്ചത് 2022-06-16.
  3. "അയ്യർ ദ ഗ്രേറ്റ് (1990)". spicyonion.com. Archived from the original on 2020-12-04. ശേഖരിച്ചത് 2022-06-16.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "അയ്യർ ദ ഗ്രേറ്റ് (1990)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 16 ജൂൺ 2022.
  5. "അയ്യർ ദ ഗ്രേറ്റ് (1990)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-06-17.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അയ്യർ_ദ_ഗ്രേറ്റ്&oldid=3784445" എന്ന താളിൽനിന്ന് ശേഖരിച്ചത്