അമോഫോഫല്ലസ് ടൈറ്റാനിയം

ചെടിയുടെ ഇനം

ചീഞ്ഞഴുകിയ എലിയുടെ മണം പരത്തുന്ന പൂവാണ് അമോഫോഫല്ലസ് ടൈറ്റാനിയം (Amorphophallus titanum) എന്നു ശാസ്ത്രീയനാമമുള്ള ടൈറ്റൻ അറം (Titan Arum). 40 വർഷത്തെ ആയുസിനുള്ളിൽ ഇതു 3-4 പ്രാവിശ്യമേ പുഷ്പിക്കുകയുള്ളു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വാടുകയും ചേയ്യും. ശവപുഷ്പം എന്ന വിളിപ്പേരുകൂടി ഇതിനുണ്ട്.[1]

അമോഫോഫല്ലസ് ടൈറ്റാനിയം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
A. titanum
Binomial name
Amorphophallus titanum
(Becc.) Becc. ex Arcang


ഇതും കാണുക

തിരുത്തുക
  1. "മൂക്ക് പൊത്തിക്കും പൂക്കൾ". മനോരമ. 2013 ഡിസംബർ 16. Archived from the original on 2013-12-17. Retrieved 2013 ഡിസംബർ 17. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)