അമേരിക്കൻ സംഗീത പുരസ്കാരം

(അമേരിക്കൻ മ്യൂസിക് അവാർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ മ്യൂസിക്ക് അവാർഡ് ഒരു അമേരിക്കൻ സംഗീത പുരസ്കാര ദാന ചടങ്ങാണ്. എ.ബി.സി എന്ന ചാനലി നു വേണ്ടി ഡിക്ക് ക്ലാർക്ക്ണ് ഈ ചടങ്ങ് തുടങ്ങി വച്ചത്. ഇവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയുള്ള ആരാധകരുടെയും പൊതുജനങ്ങളുടെയും വോട്ടിലൂടെ ആണ് വിജയിയെ തിരഞ്ഞെടുക്കുക.

American Music Awards
American Music Awards of 2015
Logo as of 2015
അവാർഡ്"outstanding achievements" in the record industry chosen in an online voting
രാജ്യംUnited States
ഔദ്യോഗിക വെബ്സൈറ്റ്theamas.com

മൈക്കിൾ ജാക്സൺ ഉം ഡൊന്ന്യ്‌ ഓസ്മൊൻഡ് ഉം ചേർന്നാണ് 1974 ലെ ആദ്യ അമേരിക്കൻ സംഗീത പുരസ്കാര ചടങ്ങ് അവതരിപ്പിച്ചത്.

ഏറ്റവും കൂടുതൽ പുരസ്കാരം നേടിയവർ തിരുത്തുക

ഏറ്റവും കൂടുൽ അമേരിക്കൻ സംഗീത പുരസ്കാരം നേടിയത് ടെയ്ലർ സ്വിഫ്റ്റ് ആണ് ദശാബ്ദത്തിലെ കലാകാരി എന്ന ബഹുമതി അടക്കം 29 എണ്ണം. ദശാബ്ദത്തിലെ കലാകാരൻ നൂറ്റാണ്ടിന്റെ കലാകാരൻ എണ്ണിവയടക്കം മൈക്കിൾ ജാക്സൺ 26 പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അതുപോല ഒരു അവാർഡ് ദാന ചടങ്ങിൽ ഏറ്റവും കൂടുതൽ ഈ പുരസ്കാരം നേടിയതും (അവാർഡ് ഓഫ് മെറിറ്റ് അടക്കം) ജാക്സനാണ് .1984 ൽ 8 പുരസ്കാരങ്ങൾ നേടിയ ജാക്സൺ ന്റെ നേട്ടത്തിനൊപ്പ 1994 ൽ വിറ്റനിയും എത്തി.[1]

അവലംബം തിരുത്തുക

  1. "Top Winners Leaderboard". American Music Awards (in ഇംഗ്ലീഷ്). Archived from the original on 2019-08-22. Retrieved June 9, 2019.