കിഴക്കൻ റഷ്യ, കൊറിയൻ ഉപദ്വീപ്, വടക്കുകിഴക്കൻ ചൈന എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലിയാണ് അമുർ പുള്ളിപ്പുലി (Amur leopard) . ശാസ്ത്രനാമം Panthera pardus orientalis എന്നാണ് .

Amur leopard
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
P. p. orientalis
Trinomial name
Panthera pardus orientalis
Schlegel, 1857
Area of distribution
Synonyms

Panthera pardus amurensis

ഏറ്റവും ഒടുവിൽ നടന്ന സെൻസസ് പ്രകാരം 30-35 അമുർ പുള്ളിപ്പുലികൾ മാത്രമേ ഇന്ന് സ്വന്തം ആവാസ സ്ഥാനങ്ങളിൽ കാണപ്പെടുന്നുള്ളൂ. [2] ഇതിനെ Far Eastern Leopard എന്നും വിളിക്കുന്നു. [3]

അവലംബം തിരുത്തുക

  1. "Panthera pardus ssp. orientalis". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-18. Retrieved 2014-10-22.
  3. Uphyrkina, O., Miquelle, D., Quigley, H., Driscoll, C., O’Brien, S. J. (2002). "Conservation Genetics of the Far Eastern Leopard (Panthera pardus orientalis)" (PDF). Journal of Heredity. 93 (5): 303–11. doi:10.1093/jhered/93.5.303. PMID 12547918. Archived from the original (PDF) on 2016-02-04. Retrieved 2014-10-22.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=അമുർ_പുള്ളിപ്പുലി&oldid=3794864" എന്ന താളിൽനിന്ന് ശേഖരിച്ചത്