ഇന്ത്യയിലെ പ്രമുഖ വനിതാ ജീവശാസ്ത്രജ്ഞയാണ് പ്രൊഫസർ അപർണ ദത്ത ഗുപ്ത - Aparna Dutta Gupta. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് തന്മാത്ര ജീവശാസ്ത്രം, ബയോടെക്‌നോളജിയിൽ പിഎച്ച്ഡി നേടി.[1]ഹൈദരാബാദ് സർവ്വകലാശാലയിലെ ആനിമൽ സയൻസ് പഠനവിഭാഗത്തിൽ പ്രൊഫസറാണ് അപർണ് ദത്ത. ബെംഗളൂരുവിലെ ഇന്ത്യൻ അക്കാദമി ഓഫ് സയൻസിലെ ഗവേഷകയാണ് ഇവർ [2] ജപ്പാനിലെ മിയസകി സർവ്വകലാശാല, ജർമ്മനിയിലെ ഹാംബർഗ് യൂനിവേഴ്‌സിറ്റി, ഡിശ്‌ലൃശെ്യേ ീള ണൗലൃ്വയലൃഴ, ചെക്ക് റിപ്പബ്ലിക്കിലെ ചെക്ക് അക്കാദമി ഓഫ് സയൻസ് എന്നിവിടങ്ങളിൽ ഫെല്ലോയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അപർണ_ദത്ത_ഗുപ്ത&oldid=2487395" എന്ന താളിൽനിന്ന് ശേഖരിച്ചത്