അനൻസിയേഷൻ (വാൻ ഐയ്ക്, വാഷിംങ്ടൺ)
ദ അനൻസിയേഷൻ (Annunciation (van Eyck, Washington)) 1434-1436 കാലഘട്ടത്തിൽ, ആദ്യകാല നെതർലാന്റ്സ് മാസ്റ്റർ ജാൻ വാൻ ഐക്ക് വരച്ച ഒരു എണ്ണഛായാചിത്രം ആണ്. വാഷിങ്ടൺ ഡി.സിയിലെ നാഷണൽ ഗ്യാലറി ഓഫ് ആർട്ട്സിൽ ആണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. ആദ്യം പാനലിൽ ആയിരുന്നു ചിത്രീകരിച്ചിരുന്നതെങ്കിലും പിന്നീട് കാൻവാസിലേക്ക് മാറ്റപ്പെട്ടു. ഒരു മടക്കുഫലകത്തിൻറെ ഇടതു (ആന്തരികം) ഭാഗമായിരുന്നു അത് എന്ന് കരുതപ്പെടുന്നു; 1817 ന് മുമ്പ് മറ്റ് ഭാഗങ്ങളെക്കുറിച്ച് യാതൊരു കാഴ്ചപ്പാടുമുണ്ടായിരുന്നില്ല. ഈ ചിത്രം വളരെ സങ്കീർണമായ ഒരു സൃഷ്ടിയാണ്. ഈ ചിത്രീകരണത്തെക്കുറിച്ച് കലാചരിത്രകാരന്മാർ ഇപ്പോഴും ചർച്ച ചെയ്യുന്നു.
ചിത്രശാല
തിരുത്തുക-
Gabriel
-
Mary
-
Circle of van Eyck, or Petrus Christus. Friedsam Annunciation from the Metropolitan; the right side of the doorway is Romanesque (Old Covenant), and the left Gothic (New Covenant). The garden is overgrown, with the outer wall falling down.
-
Aix Annunciation, generally attributed to Barthélemy van Eyck, presumed to be related to Jan, with many similarities in the treatment.
അവലംബം
തിരുത്തുക- Gifford, E. Melanie, The Art Bulletin, March 1999: "Van Eyck's Washington 'Annunciation': technical evidence for iconographic development, Vol. 81, No. 1, pp. 108-116, Page references are to online version, no longer available (was here), JSTOR
- Hand, J.O., & Wolff, M., Early Netherlandish Painting (catalogue), National Gallery of Art, Washington/Cambridge UP, 1986, ISBN 0-521-34016-0. Entry pp. 75-86, by Hand.
- Harbison, Craig, Jan van Eyck, The Play of Realism, Reaktion Books, London, 1991, ISBN 0-948462-18-3
- Jacobus, Laura, The Art Bulletin, March 1999: "Giotto's 'Annunciation' in the Arena Chapel, Padua", Vol. 81, No. 1 (Mar., 1999), pp. 93–107 Page references are to online version, no longer available (was here), JSTOR
- Lane, Barbara G,The Altar and the Altarpiece, Sacramental Themes in Early Netherlandish Painting, Harper & Row, 1984, ISBN 0-06-430133-8
- Purtle, Carol J, The Art Bulletin, March 1999, "Van Eyck's Washington 'Annunciation': narrative time and metaphoric tradition", Vol. 81, No. 1 (Mar., 1999), pp. 117–125. Page references are to online version, no longer available (was here), JSTOR
- Schiller, Gertrude Iconography of Christian Art, Vol. I,1971 (English trans from German), Lund Humphries, London, pp 33–52 & figs 66-124, ISBN 0-85331-270-2
- Walker, John, The National Gallery, Washington, Thames & Hudson, London, 1964.
ബാഹ്യ ലിങ്കുകൾ
തിരുത്തുകAnnunciation by Jan van Eyck (Washington DC) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Robert Hughes from Artchive
- Between the Angel and the Book: The Female Reading Subject of Early Modern Flemish Annunciation Painting, by Elizabeth Losh, University of California, Irvine
- Discussion on Mary as a priest Archived 2010-04-19 at the Wayback Machine.