അന്ന ജൂലിയ ഡോണത്ത്

ഒരു ഹംഗേറിയൻ രാഷ്ട്രീയക്കാരി

ഒരു ഹംഗേറിയൻ രാഷ്ട്രീയക്കാരിയാണ് അന്ന ജൂലിയ ഡോണത്ത്. 2019-ലെ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യൂറോപ്യൻ പാർലമെന്റിന്റെ (എംഇപി) മൊമന്റം മൂവ്‌മെന്റ് (റിന്യൂ യൂറോപ്പ് ഗ്രൂപ്പിന്റെ ഭാഗമായി) അംഗമായി അവർ തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ വൈസ് പ്രസിഡന്റാണ് ഡോണത്ത്.

Anna Júlia Donáth
Member of the European Parliament
പദവിയിൽ
ഓഫീസിൽ
2 July 2019[1]
മണ്ഡലംHungary
Leader of Momentum Movement
പദവിയിൽ
ഓഫീസിൽ
21 November 2021
മുൻഗാമിAnna Orosz (interim)
വ്യക്തിഗത വിവരങ്ങൾ
ജനനം (1987-04-06) 6 ഏപ്രിൽ 1987  (37 വയസ്സ്)
Budapest, Hungary
ദേശീയതHungarian
രാഷ്ട്രീയ കക്ഷി Hungarian:
Momentum Movement
 EU:
Renew Europe
അൽമ മേറ്റർEötvös Loránd University University of Amsterdam

ആദ്യകാല ജീവിതവും കരിയറും തിരുത്തുക

1987 ഏപ്രിൽ 6 ന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ ലാസ്ലി ഡോണത്ത്, എൽഡിക മുണ്ടാഗ് എന്നിവരുടെ മകളായി അന്ന ജൂലിയ ഡോണത്ത് ജനിച്ചു.[2] മൂന്ന് സഹോദരങ്ങളിൽ ഇളയവളാണ് അന്ന. അവരുടെ പിതാവ് ലാസ്ലി ഡോണത്ത് ഒരു പാസ്റ്ററാണ്. ഹംഗേറിയൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ മുൻ പാർലമെന്റ് അംഗവുമാണ്.[3]അവരുടെ പിതാമഹനായ ഫെറൻക് ഡോണത്ത് ജൂത വംശജനും 1956-ലെ ഹംഗേറിയൻ വിപ്ലവകാലത്ത് ഹംഗേറിയൻ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിലെ മൂന്ന് സെക്രട്ടറിമാരിൽ ഒരാളായിരുന്നു.[3][4][5][6]

അവലംബം തിരുത്തുക

  1. "Key dates ahead" (in ഇംഗ്ലീഷ്). European Parliament. 20 May 2017. Archived from the original on 25 May 2019. Retrieved 28 May 2019.
  2. "Anna Júlia Donáth". European Parliament. Retrieved 25 August 2019.
  3. 3.0 3.1 "Donáth László". National Assembly. Retrieved 27 August 2019.
  4. McLaughlin, Daniel (24 December 2018). "New generation taps Hungary's protest tradition to take on Orbán". The Irish Times. Retrieved 25 August 2019.
  5. "Ferenc Donath". Garden of the Righteous Worldwide. Retrieved 27 August 2019.
  6. "The Revolt in Hungary" (PDF). Central Intelligence Agency. p. 7. Archived from the original (PDF) on 2019-08-27. Retrieved 27 August 2019.
"https://ml.wikipedia.org/w/index.php?title=അന്ന_ജൂലിയ_ഡോണത്ത്&oldid=3771909" എന്ന താളിൽനിന്ന് ശേഖരിച്ചത്