അറബികളുടെ പൂർവപിതാക്കളുൾപ്പെടുന്ന ഒരു ഗോത്രവർഗമാണ് അദ്നാൻ. (അറബി: عدنان‎)അറേബ്യൻ ഉപഭൂഖണ്ഡത്തിൻറെ പടിഞ്ഞാറെ ഭാഗത്തായാണ് ഈ ഗോത്രം ആദ്യ കാലത്ത് കഴിഞ്ഞിരുന്നത്..[1]പാരമ്പര്യമായി ഇസ്മാഈൽ നബിയുടെ പിൻഗാമികളായി തെക്ക് -പടിഞ്ഞാറെ അറേബ്യയിൽ കഴിഞ്ഞിരുന്ന വംശമാണ് ഇവരുടെ പിതാക്കൾ.[2][3][4][5] നിരവധി അറേബ്യൻ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ അദ്നാൻ എന്നത് ഇസ്മാഈൽ നബിയുടെ മകനായ കേദാറിൻറെ പിൻഗാമികളാണെന്നാണ്. [5][6][7][8][9] എന്നാൽ ഇബ്നു ഇസ്ഹാഖിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്.അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ നെബയോത്തിൻറെ പിൻഗാമികളാണ് അദ്നാൻ വംശം എന്നാണ്.[10]

The Adnanite Arab family tree, created from "The Life of Mohammad" by Ibn Hisham

അവലംബം തിരുത്തുക

  1. Charles Sanford Terry (1911). A Short History of Europe, From the fall of the Roman empire to the fall of the Eastern empire. Taylor & Francis. ISBN 978-1112467356. Retrieved 4 February 2013.
  2. al Mughiri, Abd al-Rahman. The chosen record of the Ancestries of Arab tribes Volume 1. p. 58.
  3. Al Azzawi, Abbas. Clans of Iraq Volume 1. p. 13.
  4. Kathir, Ibn. Al-Bidaya wa'l-Nihaya (The Beginning and the End) Volume 2. p. 187. {{cite book}}: Check |first= value (help)
  5. 5.0 5.1 Ahmad al-Qalqashandi. Fulfilling the need of Knowing the origins of Arabs Volume 1. p. 118.
  6. Ibn Wahaf Al-Qahtani, Dr.Sa'eed. Rahmat-ul-lil'alameen Volume 2. pp. 14–17.
  7. Ahmad al-Qalqashandi. Qala'ed Al-Joman Volume 1. p. 31.
  8. Abu Shaba, Dr. Mohammad. Al-Isra'eliyyat Wa Al-Mawdu'at Fe Kutub At-Tafsir. p. 259.
  9. Ibn Kathir. Al-Bidaya wa'l-Nihaya (The Beginning and the End) Volume 3. p. 203.
  10. Tareekh At-Tabari. p. 517.
"https://ml.wikipedia.org/w/index.php?title=അദ്നാൻ&oldid=2310183" എന്ന താളിൽനിന്ന് ശേഖരിച്ചത്