അഡലെയ്ഡ് ഓവൽ

(അഡിലെയ്ഡ് ഓവൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ അഡിലെയ്ഡിലെ പാർക്ക് ലാന്റ്സിലുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് അഡിലെയ്ഡ് ഓവൽ. ക്രിക്കറ്റിനെക്കൂടാതെ ഫുട്ബോൾ, റഗ്ബി മൽസരങ്ങളും ഇവിടെ നടക്കാറുണ്ട്.ഏകദേശം 53,000 പേരെ ഒരേസമയം ഉൾക്കൊള്ളാൻ ഈ സ്റ്റേഡിയത്തിനു സാധിക്കും[3].ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടുകളിലൊന്നാണിത്[4]. 1992 , 2015 എന്നീ ടൂർണ്ണമെന്റുകൾക്ക് അഡലെയ്ഡ് ഓവൽ വേദിയായിട്ടുണ്ട്.2015 നവംബറിലെ ട്രാൻസ് ടാസ്മാൻ ട്രോഫിയിലെ മൂന്നാം മൽസരത്തിനു ആതിഥേയത്വം വഹിച്ചതോടെ ലോക ക്രിക്കറ്റിലെ ആദ്യ ഡേ- നൈറ്റ് ടെസ്റ്റിന്റെ വേദിയായി അഡലെയ്ഡ് ഓവൽ മാറി[5]. ആഭ്യന്തര ക്രിക്കറ്റിൽ ദക്ഷിണ ഓസ്ട്രേലിയ, അഡലെയ്ഡ് സ്ട്രൈക്കേഴ്സ് ടീമുകളുടെ ഹോം ഗ്രൗണ്ടാണിത്.

അഡലെയ്ഡ് ഓവൽ


സ്ഥലംWar Memorial Drive
Adelaide, South Australia
Australia
നിർദ്ദേശാങ്കം34°54′56″S 138°35′46″E / 34.91556°S 138.59611°E / -34.91556; 138.59611
ഉടമസ്ഥതSouth Australian Government
നടത്തിപ്പ്Adelaide Oval SMA Ltd
ശേഷി55,317[1]
Field size167 x 124 metres[2]
തുറന്നത്1871
Tenants
Cricket

Australia (1884–present)
South Australia (1874–present)
Adelaide Strikers (2011–present)

Australian rules football

Adelaide (2014–present)
Port Adelaide (1975–1976, 2011, 2014–present)
South Adelaide (1882–1903, 1905–1994)

Rugby league
Adelaide Rams (1997–1998)
Canterbury-Bankstown Bulldogs (2010–2011)
Sydney Roosters (2017–present)
വെബ്സൈറ്റ്
www.adelaideoval.com.au
ഗ്രൗണ്ടിന്റെ വിവരണം
End names
River End
Cathedral End
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്12–16 December 1884: Australia v England
അവസാന ടെസ്റ്റ്6–10 December 2018: Australia v India
ആദ്യ ഏകദിനം20 December 1975: Australia v West Indies
അവസാന ഏകദിനം15 January 2019: Australia v India
ആദ്യ അന്താരാഷ്ട്ര ടി2012 January 2011: Australia v England
അവസാന അന്താരാഷ്ട്ര ടി2022 February 2017: Australia v Sri Lanka
  1. "Adelaide Oval Crowds | Austadiums". www.austadiums.com. Retrieved 2019-08-01.
  2. Oval retains unique size (afc.com.au)
  3. "ADELAIDE OVAL – EDUCATION RESOURCE" (PDF). Adelaideoval.com.au. Archived from the original (PDF) on 2016-02-29. Retrieved 19 May 2014.
  4. "Adelaide Oval" (Updated 10/11/2010) Austadiums.com, 10 November 2010. Retrieved 19 May 2014
  5. "First day-night Test for Adelaide Oval". ESPNCricinfo. Retrieved 29 June 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അഡലെയ്ഡ്_ഓവൽ&oldid=3971448" എന്ന താളിൽനിന്ന് ശേഖരിച്ചത്