അജിനോമോട്ടോ (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
അജിനോമോട്ടോ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- അജിനോമോട്ടോ - ഭക്ഷണപദാർത്ഥങ്ങളിൽ, പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോൾ, രുചിയും മണവും കൂട്ടുന്നതിനായ് ഉപയോഗിക്കുന്ന ഒരു രാസവസ്തു.
- അജിനൊമോട്ടൊ (കമ്പനി) - രുചി വർദ്ധക വസ്തുക്കൾ,പാചക എണ്ണ,മരുന്നുകൾ എന്നിവ ഉത്പാദിപ്പിക്കുന്ന ഒരു ജപ്പാനീസ് കമ്പനി.