അങ്കോര മുയൽ
വളർത്തുമുയലുകളുടെ ഏറ്റവും പുരാതനയിനമാണ് അങ്കോര മുയൽ .[1] സങ്കരയിനമായ വളർത്തു മുയലിന്റെ, പുറത്തുള്ള നീണ്ട രോമങ്ങളെ അങ്കോര വൂൾ എന്നറിയപ്പെടുന്നു. കത്രിക്കുക, ചീകുക, അഥവാ പറിക്കുക എന്നീ രീതിയിലൂടെ അത് ശേഖരിക്കുന്നു. കാരണം, മറ്റു മൃഗങ്ങളുണ്ടാക്കുന്ന അലർജി ഈ മുയലുകൾ ഉണ്ടാക്കുന്നില്ല. അങ്കോര മുയലുകൾ ചുരുങ്ങിയത് 11 വ്യത്യസ്ത ഇനങ്ങളാണുള്ളത്. ഇവയിൽ നാലെണ്ണം അമേരിക്കൻ മുയൽ ബ്രീഡേർസ് അസോസിയേഷൻ (ARBA) അംഗീകരിച്ചതാണ്.[2] ഇംഗ്ലീഷ് അങ്കോര, ഫ്രഞ്ച് അങ്കോര, ജയന്റ് അങ്കോര, സാറ്റിൻ അങ്കോര എന്നിവയാണ് നാലിനങ്ങൾ. ജർമൻ അങ്കോര, ചൈനീസ് അങ്കോര, ഫിന്നിഷ് അങ്കോര, ജാപ്പനീസ് അങ്കോര, കൊറിയൻ അങ്കോര, റഷ്യൻ അങ്കോര, St. ലൂസിയാൻ അങ്കോര, സ്വിസ് അങ്കോര എന്നിവയാണ് മറ്റിനങ്ങൾ.
Country of origin | Turkey |
---|---|
Distribution | Worldwide |
Type | English, French, German, Giant, Satin, Chinese, Finnish, Japanese, Korean, Russian, St. Lucian, Swiss |
Use | Angora wool production, pet |
Traits | |
Weight |
|
Coat | Long, Fine |
Wool color | White or Colored Natural or Dyed |
Color | Albino ("Ruby-eyed White") or Colored |
Lifespan | 7–12 years |
Notes | |
Coat requires significant regular grooming |
ചരിത്രം
തിരുത്തുകചിത്രശാല
തിരുത്തുക-
Japanese Angora
(August 2009) -
Russian Angora
Russisches Angora-Kaninchen
(Jean Bungartz 1902)
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Whitman, Bob D. (October 2004). Domestic Rabbits & Their Histories: Breeds of the World. Leawood KS: Leathers Publishing. ISBN 978-1585972753.
- ↑ "ARBA Recognized Breeds". American Rabbit Breeders Association. Retrieved 17 February 2018.