ഹൈന്ദവ വിശ്വാസധാരയിൽ ക്ഷേത്രനിർമ്മാണം, വിഗ്രഹനിർമ്മാണം, ഈശ്വരാധന, ധ്യാനം, തപസ്സ് എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ലിഖിതങ്ങളെയാണ് അഗമം എന്ന് പറയുന്നത്

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അഗമം_(ഹൈന്ദവം)&oldid=2279742" എന്ന താളിൽനിന്ന് ശേഖരിച്ചത്