ബോളിവുഡിലെ ഒരു നടനാണ് അക്ഷയ് ഖന്ന. (ജനനം: മാർച്ച് 28, 1975) സ്ഥലം (മുംബൈ, ഇന്ത്യ). ആദ്യ ചലച്ചിത്രമായ ഹിമാലയ് പുത്രക്ക് ശേഷം (1997) വ്യവസായികമായി വിജയമായ ഒരു പാട് ചിത്രങ്ങളിൽ അക്ഷയ് അഭിനയിച്ചിട്ടുണ്ട്.

അക്ഷയ് ഖന്ന
Akshay-khanna-filmitadka.jpg
സജീവ കാലം1997 - ഇതുവരെ
ജീവിതപങ്കാളി(കൾ)അവിവാഹിതൻ

സ്വകാര്യ ജീവിതംതിരുത്തുക

ബോളിവുഡിലെ തന്നെ പ്രശസ്ത നടനായ വിനോദ് ഖന്നയുടെ ഇളയ മകനാണ് അക്ഷയ്. തന്നെ മൂത്ത സഹോദരനായ രാഹുൽ ഖന്നയും ഒരു നടനാണ്.

അവാർഡുകളും നേട്ടങ്ങളുംതിരുത്തുക

ഫിലിം‌ഫെയർ അവാർഡുകൾതിരുത്തുക

  • 1998: മികച്ച പുതുമുഖം, ബോർഡർ[1]
  • 2002: മികച്ച സഹനടൻ, ദിൽ ചാഹ്‌താ ഹേ[1]

സ്റ്റാർ സ്ക്രീൻ അവാർഡുകൾതിരുത്തുക

  • 1998: മികച്ച പുതുമുഖം, ഹിമാലയ പുത്ര[2]
  • 2002: പ്രത്യേക ജൂറി അവാർഡ്, ദിൽ ചാഹ്‌ത ഹേ[2]

ഐഫാ അവാർഡുകൾതിരുത്തുക

മറ്റ് അവാർഡുകൾതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

Referencesതിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Akshaye Khanna

"https://ml.wikipedia.org/w/index.php?title=അക്ഷയ്_ഖന്ന&oldid=2331781" എന്ന താളിൽനിന്ന് ശേഖരിച്ചത്