അക്വാട്ടിക് ഏപ് ഹൈപ്പോത്തിസിസ്

മനുഷ്യന്റെ പരിണാമദശകളെക്കുറിച്ചു നിലവിലുള്ള ഒരു സാങ്കല്പിക സിദ്ധാന്തമാണ് അക്വാട്ടിക് ഏപ് തിയറി അല്ലെങ്കിൽ അക്വാട്ടിക് ഏപ് ഹൈപ്പോത്തിസിസ്.[2][3] ഇത് 1942-ൽ ആദ്യമായി നിർദ്ദേശിച്ചത് ജർമ്മൻകാരനായ രോഗാണുശാസ്ത്രജ്ഞനായ മാക്സ് വെസ്റ്റെൻഹെറും അതിൽ നിന്നും സ്വതന്ത്രമായി 1960-ൽ അലിസ്റ്റർ ഹാർഡിയും ആണ്.

Submerged infant in a pool
വെള്ളത്തിനടിയിലെ ഒരു കുഞ്ഞ്: എലൈന മോർഗന്റെ സിദ്ധാന്തമനുസരിച്ച് വെള്ളത്തിനടിയിൽ കുഞ്ഞുങ്ങൾ ശാസം പിടിക്കുന്നത് ഈ സിദ്ധാന്തത്തിനു തെളിവാണ്.[1]

അവലംബങ്ങൾ തിരുത്തുക

  1. Morgan, Elaine (1997). "Chapter 9: The Fat Primate". The Aquatic Ape Hypothesis. Penguin. ISBN 0-285-63518-2.
  2. Select writings of Elaine Morgan on AAH:
  3. Vaneechoutte M; Kuliukas A; Verhaegen M (2011). Was Man More Aquatic In The Past? Fifty Years After Alister Hardy - Waterside Hypotheses Of Human Evolution. Bentham Science Publishers. ISBN 978-1-60805-244-8.