അകലങ്ങളിലെ മനുഷ്യർ
ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, നിരൂപകനുമായ കെ. രവീന്ദ്രൻ രചിച്ച യാത്രാവിവരണ ഗ്രന്ഥമാണ് അകലങ്ങളിലെ മനുഷ്യർ . മാതൃഭൂമി ബുക്സ് ആണീ പുസ്തകം പ്രസിദ്ധീകരിച്ചത്.[1]
കർത്താവ് | കെ. രവീന്ദ്രൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | യാത്രാവിവരണം |
പ്രസാധകർ | മാതൃഭൂമി ബുക്സ് |
മാധ്യമം | Print (Hardcover & Paperback) |
ഏടുകൾ | 208 pp |
ISBN | ISBN : 81-8264-001-6 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-17. Retrieved 2012-02-01.