അംഗീകാരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എം.പി. രാമചന്ദ്രൻ നിർമ്മാണത്തിൽ എ. ഷെരീഫ് കഥയും തിരക്കഥയും രചിച്ച് ഐ വി ശശി സംവിധാനം ചെയ്ത് 1977ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്അംഗീകാരം. പ്രമീള, ശ്രീദേവി, വിൻസെന്റ്, പ്രതാപചന്ദ്രൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എ.റ്റി. ഉമ്മർ ആണ് ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതം നിർവ്വഹിച്ചത്.[1][2][3]

അംഗീകാരം
സംവിധാനംഐ.വി. ശശി
നിർമ്മാണംഎം.പി. രാമചന്ദ്രൻ
രചനഎ. ഷെരീഫ്
തിരക്കഥഎ. ഷെരീഫ്
അഭിനേതാക്കൾപ്രമീള
ശ്രീദേവി
വിൻസെന്റ്
പ്രതാപചന്ദ്രൻ
സംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോമുരളി മൂവീസ്
വിതരണംമുരളി മൂവീസ്
റിലീസിങ് തീയതി
  • 12 മേയ് 1977 (1977-05-12)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ചിത്രത്തലെ ബിച്ചുതിരുമലയുടെ വരികൾക്ക് എ.റ്റി. ഉമ്മർ സംഗീതം നൽകി.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 കർപ്പൂരത്തുളസിപ്പന്തൽ കെ.ജെ. യേശുദാസ് ബിച്ചു തിരുമല എ.റ്റി. ഉമ്മർ
2 നീലജലാശയത്തിൽ കെ.ജെ. യേശുദാസ് ബിച്ചു തിരുമല എ.റ്റി. ഉമ്മർ
3 നീലജലാശയത്തിൽ എസ് ജാനകി ബിച്ചു തിരുമല എ.റ്റി. ഉമ്മർ
4 ശരത്കാലസിന്ദൂരമേഘങ്ങളെ കെ.ജെ. യേശുദാസ് ബിച്ചു തിരുമല എ.റ്റി. ഉമ്മർ
5 ശിശിരമാസസന്ധ്യയിലെ എസ്. ജാനകി ബിച്ചു തിരുമല എ.റ്റി. ഉമ്മർ

അവലംബം തിരുത്തുക

  1. "Angeekaaram". www.malayalachalachithram.com. Retrieved 2014-10-07.
  2. "Angeekaaram". malayalasangeetham.info. Retrieved 2014-10-07.
  3. "Angeekaaram". spicyonion.com. Retrieved 2014-10-07.

പുറം വഴികൾ തിരുത്തുക

പടം കാണുക തിരുത്തുക

amgeekaram 1977

"https://ml.wikipedia.org/w/index.php?title=അംഗീകാരം_(ചലച്ചിത്രം)&oldid=3821695" എന്ന താളിൽനിന്ന് ശേഖരിച്ചത്