യിദ്ദിഷ്

യഹൂദമതസ്ഥർ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു ഭാഷ
(Yiddish language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യഹൂദമതസ്ഥർ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു ഭാഷയാണ് യിദ്ദിഷ് (ייִדיש yidish or אידיש).

യിദ്ദിഷ്
ייִדיש യിദിഷ്
Pronunciation/ˈjidiʃ/
Native toഅമേരിക്കൻ ഐക്യനാടുകൾ, ഇസ്രയേൽ, അർജന്റീന, യുണൈറ്റഡ് കിങ്ഡം, റഷ്യ, കാനഡ, യുക്രയിൻ, ബെലാറൂസ്, മൊൾഡോവ, ലിത്വാനിയ, ബെൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, സ്വീഡൻ, പോളണ്ട്, ഓസ്ട്രേലിയ, മുതലായ പ്രദേശങ്ങളിൽ
Native speakers
3 ദശലക്ഷം[1]
ഇൻഡോ-യൂറോപ്യൻ
uses a Hebrew-based alphabet
Official status
Official language in
Jewish Autonomous Oblast in Russia (de jure only); officially recognized minority language in Sweden, the Netherlands, and Moldova
Regulated byno formal bodies;
YIVO de facto
Language codes
ISO 639-1yi
ISO 639-2yid
ISO 639-3Variously:
yid – Yiddish (generic)
ydd – Eastern Yiddish
yih – Western Yiddish

ഇന്തോ-യൂറോപ്യൻ ഭാഷാ സമുച്ചയത്തിലെ ജർമ്മൻ വിഭാഗത്തിന്റെ ഭാഗമാണ് ഈ ഭാഷ. മദ്ധ്യ കാലഘട്ടത്തിൽ ജർമ്മനിയിൽ ജന്മമെടുത്ത ഈ ഭാഷ യഹൂദർക്കൊപ്പം ഇതര രാജ്യങ്ങളിലേക്ക് കുടിയേറി. ഹീബ്രു അക്ഷരമാലയാണ് എഴുതാനുപയോഗിക്കുക.

അവലംബം തിരുത്തുക

  1. Yiddish, Eastern, on Ethnologue. Accessed online 17 October 2006.
"https://ml.wikipedia.org/w/index.php?title=യിദ്ദിഷ്&oldid=1819576" എന്ന താളിൽനിന്ന് ശേഖരിച്ചത്