യർവാദാ സെൻട്രൽ ജയിൽ

(Yerwada Central Jail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാരാഷ്ട്രയിൽ പൂണെ നഗരപ്രാന്തത്തിലുള്ള യർവാദാ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ ഒരു ജയിലാണ് യർവാദാ സെൻട്രൽ ജയിൽ. ഇന്ത്യയിലെ സ്വാതത്ര്യ സമരകാലത്ത്, മഹാത്മാഗാന്ധിയേയും മറ്റനേകം സ്വാതന്ത്ര്യസമര സേനാനികളേയും ഈ ജയിലിൽ ബ്രിട്ടീഷുകാർ പാർപ്പിച്ചിട്ടുണ്ട്. 1932 സെപ്റ്റംബർ 24 നു പൂനെ കരാറിൽ ഈ ജയിലിലെ വച്ചാണ് മഹാത്മാ ഗാന്ധി ഒപ്പുവച്ചത്.

യർവാദാ സെൻട്രൽ ജയിൽ
Locationയർവാദാ , മഹാരാഷ്ട്ര, ഇന്ത്യ
Coordinates18°33′52″N 73°53′23″E / 18.564575°N 73.889651°E / 18.564575; 73.889651
Statusoperational
Managed byGovernment of Maharashtra, India

നിർമ്മാണം തിരുത്തുക

1880 ൽ ബ്രിട്ടീഷുകാരാണ് യർവാദാ സെൻട്രൽ ജയിൽ നിർമ്മിച്ചത് [1]. തുടർന്ന്, സാന്ത്വന്ത്യ സമര കാലഘട്ടത്തിലും, സ്വാതന്ത്ര്യാനന്തരം അടിയന്തരാവസ്ഥ നടപ്പാക്കിയ കാലഘട്ടത്തിലും, വിപ്ലവകാരികളെ പാർപ്പിച്ചിരുന്നത് ഈ ജയിലിൽ ആയിരുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=യർവാദാ_സെൻട്രൽ_ജയിൽ&oldid=3642604" എന്ന താളിൽനിന്ന് ശേഖരിച്ചത്