വാത്മീകി നഗർ ലോക്സഭാ മണ്ഡലം
(Valmiki Nagar Lok Sabha constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ബീഹാർ സംസ്ഥാനത്തെ 40 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് വാൽമീകി നഗർ ലോക്സഭാ മണ്ഡലം. 2002ലെ ഡിലിമിറ്റേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ശുപാർശകളുടെ അടിസ്ഥാനത്തിൽ പാർലമെന്ററി മണ്ഡലങ്ങളുടെ വിഭജനത്തെത്തുടർന്ന് 2008ലാണ് ഈ മണ്ഡലം നിലവിൽ വന്നത്.
വാത്മീകി നഗർ | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ബീഹാർ |
നിയമസഭാ മണ്ഡലങ്ങൾ | വാത്മീകി നഗർ രാംനഗർ നർകതിയാഗഞ്ച് ബഗാഹ ലോറിയ സിറ്റ്ക |
നിലവിൽ വന്നത് | 2008 |
സംവരണം | None |
ലോക്സഭാംഗം | |
പതിനേഴാം ലോക്സഭ | |
പ്രതിനിധി | |
കക്ഷി | Janata Dal (United) |
തിരഞ്ഞെടുപ്പ് വർഷം | 2020 |
(വാൽമീകി nagar.L.U) നിയമസഭാ മണ്ഡലങ്ങൾ തിരുത്തുക
താഴെപ്പറയുന്ന ആറ് നിയമസഭ മണ്ഡലങ്ങൾ ഈ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നു.
# | പേര് | ജില്ല | അംഗം | പാർട്ടി | 2019 ലെ ലീഡ് | ||
---|---|---|---|---|---|---|---|
1 | വാൽമീകി നഗർ | പശ്ചിമ ചമ്പാരൻ | ധീരേംദ്ര പ്രതാപ് സിംഗ് | ജെ. ഡി. യു. | ജെ. ഡി. യു. | ||
2 | രാംനഗർ (എസ്. സി. | ഭാഗീരഥി ദേവി | ബിജെപി | ജെ. ഡി. യു. | |||
3 | നാർക്കതിയഗഞ്ച് | രശ്മി വർമ്മ | ബിജെപി | ജെ. ഡി. യു. | |||
4 | ബഗഹാ | രാം സിംഗ് | ബിജെപി | ജെ. ഡി. യു. | |||
5 | ലോറിയ | വിനയ് ബിഹാരി | ബിജെപി | ജെ. ഡി. യു. | |||
9 | സിക്റ്റ | ബിരേന്ദ്ര പ്രസാദ് ഗുപ്ത | സി. പി. ഐ. എം. എൽ. | ജെ. ഡി. യു. |
പാർലമെന്റ് അംഗങ്ങൾ തിരുത്തുക
Year | Name | Party | |
---|---|---|---|
2008വരെയുള്ള വിവരങ്ങൾ കാണാനായി ബാഗഹ കാണുക
| |||
2009 | ബൈദ്യനാഥ് പ്രസാദ് മഹാതോ | ജനതാദൾ (യുണൈറ്റഡ്) | |
2014 | സതീഷ് ചന്ദ്ര ദുബെ | Bharatiya Janata Party | |
2019 | ബൈദ്യനാഥ് പ്രസാദ് മഹാതോ | ജനതാദൾ (യുണൈറ്റഡ്) | |
2020^ | സുനിൽ കുമാർ ഖുഷ്വഹ |
^ ഉപതിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് ഫലം തിരുത്തുക
2020 ഉപതിരഞ്ഞെടുപ്പ് തിരുത്തുക
സിറ്റിംഗ് എംപി ബൈദ്യനാഥ് പ്രസാദ് മഹാതോ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഹാതോയുടെ മകൻ സുനിൽ കുമാർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു.[1]
പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ജനതാ ദൾ (യൂണൈറ്റഡ്) | സുനിൽ കുമാർ | 4,03,360 | 38.08 | 20.31 | |
കോൺഗ്രസ് | പ്രവേശ് കുമാർ മിശ്ര | 3,80,821 | 35.95 | 11.92 | |
BPP | ശൈലേന്ദ്ര കുമാർ | 1,09,711 | 10.36 | 10.36 | |
രാഷ്ട്രീയ ലോക് സമതാ പാർട്ടി | പ്രേം കുമാർ ചൗധരി | 52,396 | 4.95 | 4.95 | |
NOTA | None of the Above | 41,041 | 3.87 | 0.53 | |
Majority | 22,539 | 2.13 | |||
Turnout | 10,61,198 | 61.36 | |||
Swing | {{{swing}}} |
2019 പൊതു തിരഞ്ഞെടുപ്പ് തിരുത്തുക
പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
JD(U) | Baidyanath Prasad Mahto | 6,02,660 | 58.39 | 49.32 | |
കോൺഗ്രസ് | Shashwat Kedar | 2,48,044 | 24.03 | 3.32 | |
ബി.എസ്.പി | Deepak Yadav | 62,963 | 6.10 | ||
സ്വതന്ത്രർ | Suresh Sah | 14,870 | 1.44 | ||
NOTA | None of the Above | 34,338 | 3.33 | 1.61 | |
Majority | 3,54,616 | 34.36 | |||
Turnout | 10,32,090 | 61.97 | |||
gain from | Swing | {{{swing}}} |
2014 പൊതു തിരഞ്ഞെടുപ്പ് തിരുത്തുക
പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | Satish Chandra Dubey | 3,64,013 | 40.44 | +40.44 | |
കോൺഗ്രസ് | Purnmasi Ram | 2,46,218 | 27.35 | +22.88 | |
JD(U) | Baidyanath Prasad Mahto | 81,612 | 9.07 | -37.33 | |
സ്വതന്ത്രർ | Dilip Varma | 58,817 | 6.53 | +6.53 | |
BED | Amar Sahani | 35,888 | 3.99 | +3.99 | |
JMM | Prof. Amaresh Prasad | 27,603 | 3.07 | +3.07 | |
NOTA | None of the Above | 15,515 | 1.72 | ||
CPI(ML)L | Virendra Prasad Gupta | 12,581 | 1.40 | -0.89 | |
ബി.എസ്.പി | Shailesh Kumar Diwakar | 11,668 | 1.30 | -6.40 | |
Majority | 1,17,795 | 13.09 | |||
Turnout | 9,00,127 | 61.80 | |||
gain from | Swing | {{{swing}}} |
2009 പൊതു തിരഞ്ഞെടുപ്പ് തിരുത്തുക
പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
JD(U) | Baidyanath Prasad Mahto | 2,77,696 | 46.40 | ||
സ്വതന്ത്രർ | Fakhruddin | 94,021 | 15.71 | ||
ബി.എസ്.പി. | മനാൻ മിശ്ര | 46,058 | 7.70 | ||
രാഷ്ട്രീയ ജനതാ ദൾ | രഘുനാഥ് ഝാ | 45,699 | 7.64 | ||
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി | ദിലീപ് വർമ്മ | 38,650 | 6.46 | ||
കോൺഗ്രസ് | മുഹമ്മദ് ഷമീം അക്തർ | 26,762 | 4.47 | ||
Majority | 1,83,675 | 30.69 | |||
Turnout | 5,98,447 | 46.91 | |||
{{{winner}}} win (new seat) |
ഇതും കാണുക തിരുത്തുക
കുറിപ്പുകൾ തിരുത്തുക
അവലംബങ്ങൾ തിരുത്തുക
- ↑ "Valmiki Nagar Lok Sabha By-election Result 2020: Sunil Kumar of JDU wins, beats Congress by over 22,000 votes - Elections News". Retrieved 7 May 2021.
- ↑ Firstpost (2019). "Valmiki Nagar Elections 2019". Archived from the original on 10 September 2022. Retrieved 10 September 2022.
ബാഹ്യ ലിങ്കുകൾ തിരുത്തുക
ഫലകം:Lok Sabha constituencies of Biharഫലകം:Tirhut Division topics27°26′N 83°55′E / 27.43°N 83.91°Eഫലകം:Bihar elections