യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് അർബോറെട്ടം & ബൊട്ടാണിക്കൽ ഗാർഡൻ

(University of Maryland Arboretum & Botanical Garden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് അർബോറെട്ടം & ബൊട്ടാണിക്കൽ ഗാർഡൻ മേരിലാൻഡ് യൂണിവേഴ്സിറ്റി - കോളേജ് പാർക്കിൽ സ്ഥിതി ചെയ്യുന്നു. അർബോറെട്ടവും ബൊട്ടാണിക്കൽ ഗാർഡനും സന്ദർശിക്കാൻ സാധിക്കും. യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ തുറസ്സായ ക്ലാസ്സ് റൂം ആയി ഗാർഡൻ ഉപയോഗിക്കുന്നു.

Acer griseum by Adele H. Stamp Student Union

ചിത്രശാല

തിരുത്തുക