ആവിൽ

ചെടിയുടെ ഇനം
(Ulmus rubra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആയുർ‌വേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു ഇടത്തരം മരം. ഇംഗ്ലീഷിൽ Indian Elm എന്ന് അറിയപ്പെടുന്നു.. Ulmus rubra എന്നാണ്‌ ശാസ്ത്രീയ നാമം.

ആവിൽ
Mature cultivated Slippery Elm (Ulmus rubra)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
U. rubra
Binomial name
Ulmus rubra
The native range of slippery elm.
Synonyms
  • Ulmus americana L. var. rubra Aiton
  • Ulmus crispa Willd.
  • Ulmus dimidiata Raf.
  • Ulmus fulva Michx., Loudon, Bentley & Trimen, Sarg.
  • Ulmus pinguis Raf.
  • Ulmus pubescens Walter?, Sudworth, Pinchot

പേരിനു പിന്നിൽ തിരുത്തുക

 
ആവിൽ മരത്തിന്റെ പട്ട

ആവൽ എന്നും വിളിക്കുന്നു. സംസ്കൃതത്തിൽ ചിരിബില്വഃ, കരഞ്ജഃ എന്നും, തമിഴിൽ അയ എന്നുമാണ്‌ പേര്‌.

രസാദി ഗുണങ്ങൾ തിരുത്തുക

രസം :തിക്തം, കഷായം

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം തിരുത്തുക

മരപ്പട്ട, ഇല [2]

വിതരണം തിരുത്തുക

 
ആവിൽ മരത്തിന്റെ ഇല

ഇലകൊഴിയും വനമേഖലകളിലാണ്‌ സാധാരണയായി കണ്ടു വരുന്നത്

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  • ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം 81-7638-475-5
  1. "Ulmus rubra information from NPGS/GRIN". www.ars-grin.gov. Archived from the original on 2008-10-16. Retrieved 2008-03-14.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്


"https://ml.wikipedia.org/w/index.php?title=ആവിൽ&oldid=3624494" എന്ന താളിൽനിന്ന് ശേഖരിച്ചത്