ഉബുണ്ടു മൊബൈൽ

ഓപ്പറേറ്റിങ്‌ സിസ്റ്റം
(Ubuntu Mobile എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്റൽ ആറ്റം പ്രൊസസ്സർ അടിസ്ഥാനമാക്കിയുള്ള ഇന്റൽ മൊബൈൽ ഇന്റർനെറ്റ് ഡിവൈസിൽ റൺ ചെയ്യുവാനുദ്ദേശിക്കുന്ന ഒരു ഉബുണ്ടു വിതരണമാണ് ഉബുണ്ടു മൊബൈൽ ഇന്റർനെറ്റ് ഡിവൈസ് എഡിഷൻ.

ഉബുണ്ടു മൊബൈൽ
പ്രമാണം:ഉബുണ്ടു മൊബൈൽ - full Internet, no compromise
ഉബുണ്ടു മൊബൈല് ഡെസ്ക്ടോപ്പ് ഇന്റർഫേസ്
നിർമ്മാതാവ്കാനോനിക്കൽ
ഒ.എസ്. കുടുംബംഗ്നു/ലിനക്സ്
തൽസ്ഥിതി:developer's release
സോഴ്സ് മാതൃകസ്വതന്ത്ര സോഫ്റ്റ്‌വെയർ
നൂതന പൂർണ്ണരൂപം8.04 / ജൂൺ 24 2008 (2008-06-24), 5816 ദിവസങ്ങൾ മുമ്പ്
ലഭ്യമായ ഭാഷ(കൾ)English
സപ്പോർട്ട് പ്ലാറ്റ്ഫോംഇന്റൽ മൊബൈൽ ഇന്റർനെറ്റ് ഡിവൈസ് (expected)
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
various
വെബ് സൈറ്റ്www.ubuntu.com/products/mobile

GUI-ക്ക് അടിസ്ഥാനമായി ഇതിൽ ഗ്നോമിന്റെ ഹിൽഡൺ ആണ് ഉപയോഗിക്കുന്നത്.

ഉബുണ്ടു നെറ്റ്ബുക്ക് റീമിക്സ് തിരുത്തുക

നെറ്റ് ബുക്കുകൾക്ക് വേണ്ടി പ്രത്യേകം നിർമ്മിക്കപ്പെട്ട ഉബുണ്ടു മൊബൈൽ എഡിഷൻ അടിസ്ഥാനമായുള്ള ഗ്നു/ലിനക്സാണ് ഉബുണ്ടു നെറ്റ്ബുക്ക് റീമിക്സ് .[1][2][3][4][5][6]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. Hands on with the Ubuntu Netbook Remix
  2. Interview: Mark Shuttleworth, founder of Ubuntu | Technology | The Guardian
  3. "Ubuntu Netbook Remix: a detailed explanation". Archived from the original on 2009-02-26. Retrieved 2008-09-09.
  4. Mark Shuttleworth » Blog Archive » Netbooks pre-loaded with Ubuntu
  5. Ubuntu Netbook Remix in Launchpad
  6. Ubuntu Netbook Remix: Questions Answered
"https://ml.wikipedia.org/w/index.php?title=ഉബുണ്ടു_മൊബൈൽ&oldid=3801889" എന്ന താളിൽനിന്ന് ശേഖരിച്ചത്