തൈറോക്സിൻ

(Thyroxine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തൈറോയ്ഡ് ഗ്രന്ഥിയിൽനിന്നു സ്രവിക്കുന്ന മൂന്ന് ഹോർമോണുകളിൽ ഒന്നാണ് തൈറോക്സിൻ അഥവാ ടെട്രാ അയഡോതൈറോനിൻ (T4).

തൈറോക്സിന്റെ സ്ട്രക്ചറൽ ഫോർമുല (ഇടത്) തൈറോക്സിന്റെ സ്പെയ്സ് മോഡൽ (വലത്)

കെൽഡാൽ എന്ന ശാസ്ത്രജ്ഞനാണ് 1919ൽ തൈറോക്സിൻ ആദ്യമായി വേർതിരിച്ചെടുത്തത്.[1]

അവലംബം തിരുത്തുക

  1. Edward Calvin Kendall
"https://ml.wikipedia.org/w/index.php?title=തൈറോക്സിൻ&oldid=2263577" എന്ന താളിൽനിന്ന് ശേഖരിച്ചത്