തിരുവനന്തപുരം ലോക്സഭാമണ്ഡലം
(Thiruvananthapuram (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം.[1]. പന്ന്യൻ രവീന്ദ്രനാണ് 14-ം ലോക്‌സഭയിൽ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചത്[2]. 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ശശി തരൂർ( കോൺഗ്രസ്(I)) വിജയിച്ചു.[3] [4][5]
തിരഞ്ഞെടുപ്പുകൾ തിരുത്തുക
- (1) - 2004-ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച പി.കെ. വാസുദേവൻ നായർ മരണപ്പെട്ടതിനുശേഷം നടന്നതാണ് 2005-ലെ തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പ്.
ഇതും കാണുക തിരുത്തുക
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-26. Retrieved 2009-03-20.
- ↑ "Kerala Election Results".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
- ↑ "Thiruvananthapuram Election News".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org